Categories: Gossips

കുഞ്ഞനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി; ദിലീപിന്റെ മക്കളുടെ ഓണാഘോഷം..!!

ഓണം എന്നും ഏറ്റവും വലിയ ആഘോഷം തന്നെയാണ് മലയാളികൾക്ക്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ഓണത്തിന് കുറിച്ച് പറയുന്നത്. പുത്തൻ വസ്ത്രങ്ങൾ ഇട്ടും പൂക്കളമിട്ടും സദ്യയൊരുക്കിയുമെല്ലാം ഓണം ആഘോഷിക്കുക.

ഓണത്തിന് പൂക്കളത്തിന് മുന്നിൽ ഇരിക്കുന്ന ഫോട്ടോയുമായി ആണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി എത്തിയത്. കൂടാതെ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് പൂക്കളം ഇടുന്ന ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി പങ്കുവെച്ചത്.

ഒരൽപം വൈകി പോയി എന്നാലും എല്ലാവർക്കും ഹാപ്പി ഓണം എന്നാണ് മീനാക്ഷി കുറിച്ചത്. മീനാക്ഷിയെയും കുഞ്ഞനിയത്തി മഹാലക്ഷ്മിയെയും ഒന്നിച്ചു കണ്ട സന്തോഷത്തിൽ ആയിരുന്നു ആരാധകർ. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

”ലിറ്റിൽ ഡോറാസ് ബുജി റിപ്പോർട്ടിങ്” എന്നാണ് നമിതയുടെ കമന്റ്. നേരത്തെ നമിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തങ്ങളുടെ സൗഹൃദത്തെ കുറിച്ചും മീനാക്ഷി വ്യക്തമാക്കിയിരുന്നു. ‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല.. പക്ഷേ”” എന്നാണ് നമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചിരിക്കുന്നത്.

തന്റെ ജീവിതത്തിലെ മുത്തുമണി എന്നാണ് നമിത പോസ്റ്റിന് മറുപടി നൽകിയിരുന്നത്. നമിതയുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നദിര്ഷയുടെ മകൾ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

11 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

11 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

11 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

12 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago