Categories: Gossips

അനുഷ്കയുമായുള്ള നാഗചൈതന്യയുടെ വിവാഹ നിശ്ചയം കഴിച്ചു; തന്നോട് അറിയിക്കാത്തതിന്റെ നീരസം നാഗാർജുന തീർത്തത് ഇങ്ങനെ..!!

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകർ ഉള്ള താരങ്ങൾ ആണ് അനുഷ്‌കയും അതുപോലെ സാമന്തയും. സാമന്തയുടെ വിവാഹം നടക്കാത്ത തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുന അക്കിനേനിയുടെ മകനും നടനുമായ നാഗചൈതന്യയും ആയിട്ട് ആയിരുന്നു.

ഇരുവരും ഏറെ കാലങ്ങൾ പ്രണയിച്ച ശേഷം ആയിരുന്നു വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹ ജീവിതത്തിന്റെ ആയുസ്സ് നാല് വര്ഷം തികച്ചു ഉണ്ടായിരുന്നില്ല. വലിയ ചർച്ചകൾ ആയി സോഷ്യൽ മീഡിയ വിവാഹ മോചന അഭ്യൂഹങ്ങൾ മുഴക്കുന്നതിന് ഇടയിൽ ആണ് വിവാഹ മോചനം ഇരുവരും പ്രഖ്യാപനം നടത്തുന്നത്.

തുടർന്ന് സാമന്തയും മേക്കപ്പ് ആർട്ടിസ്റ്റും തമ്മിൽ ഉള്ള പ്രണയം ആണ് വിവാഹ മോചനം എന്നും അല്ല ബോളിവുഡ് താരവുമായി ഉള്ള ബന്ധം ആണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നും വാർത്തകൾ വന്നു. എന്നാൽ ഗോസിപ്പ് കോളങ്ങൾ ഇതുവരെയും ഇരുവരെയും വിടാൻ തീരുമാനിച്ചട്ടില്ല.

കാരണം സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത് ആണ് സാമന്തയെ ഒഴിവാക്കാൻ കാരണം എന്നും കുട്ടി എന്നത് സാമന്ത ഇപ്പോൾ വേണ്ട എന്നുള്ള നിലപാടിൽ ആയിരുന്നു എന്നും എല്ലാം വാർത്തകൾ എത്തി. എന്നാൽ സമാന്ത ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ നാഗചൈതന്യ സേഫ് സോണിൽ ആയിരുന്നു.

എന്നാൽ ഇപ്പോൾ നാഗചൈതന്യയും മലയാളികളുടെ ഇഷ്ടതാരം അനുഷ്ക ഷെട്ടിയും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ വന്നു തുടങ്ങിയത്. ഇവരുവരും വിവാഹ നിശ്ചയം നടത്തി എന്നും വാർത്തകൾ എത്തി.

ഈ വാർത്തകൾ വന്നതോടെ ഈ വേഷത്തിൽ നാഗാർജുന തന്നെ പ്രതികരണം നടത്തി രംഗത്ത് വന്നു. ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ…

നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിസർലാൻഡിൽ. വെളുപ്പിന് ഞാൻ മകനെ വിളിച്ച്‌ ചോദിച്ചു ഇന്നലെ രാത്രി നീയും അനുഷ്‌കയുമായുള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് മോശമായി പോയി എന്ന് പറഞ്ഞു. ഇതുകേട്ട് നാഗചൈതന്യ നിർത്താതെ ചിരിക്കുകയായിരുന്നു.

ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവർക്കും ചിരിയടക്കാനായില്ല. നഗർജ്ജുനയുടെ നായികയായി സൂപ്പർ, ഡോൺ രാഗദ താണ്ഡവം ഓം നമോ വെങ്കിടേശായ കേടി കിംഗ് കേടി സോഗ്ഗഡേ ചിന്നി നയന ഊപ്പിരി തുടങ്ങിയ സിനിമകളിൽ അനുഷ്‌ക വേഷമിട്ടിട്ടുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago