വിടർന്ന കണ്ണുകളും മുടിയഴകും മലയാളിത്തമുള്ള സൗന്ദര്യത്തിന് ഉടമയായ മലയാളികളുടെ പ്രിയ നടി കാവ്യക്ക് ഇന്ന് പിറന്നാൾ. പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി മലയാളി പ്രേക്ഷക മനസ്സുകളിൽ കയറിയ കാവ്യാ തുടർന്ന് നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരം ആണ്.
തുടക്കം ബാലതാരമായി, പിന്നീട് നായിക
ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലെ നായികയായി അരങ്ങേറുക കൂടി ആയിരുന്നു. തന്റെ പതിനാലാം വയസിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ദിലീപിന്റെ നായികയായി കാവ്യയുടെ നായിക അരങ്ങേറ്റം.
ദിലീപിന്റെ ജീവിതത്തിൽ താങ്ങായി
തുടർന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ദിലീപിന്റെ ജീവിതത്തിലെ നായികയും കാവ്യ തന്നെ. ദിലീപ് മഞ്ജു ജീവിതം തകർന്നു വീണപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേട്ടത് കാവ്യാ മാധവൻ ആയിരുന്നു.
അങ്ങനെ തന്റെ ജീവിത പ്രശ്നങ്ങളിൽ പഴി കേൾക്കേണ്ടി വന്ന കാവ്യയെ തന്റെ ദിലീപ് ജീവിതത്തിലേക്ക് വിമർശകരുടെ വായടപ്പിക്കുക ആയിരുന്നു ദിലീപ്. ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വിഷമ ഘട്ടത്തിൽ ദിലീപ് മഞ്ജു ബന്ധത്തിൽ ഉണ്ടായ മകളെ നോക്കിയതും പരിപാലിച്ചതും കാവ്യാ എന്ന ദിലീപിന്റെ പ്രിയ പത്നി തന്നെ.
കാവ്യാ തന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകില്ലായിരുന്നു എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. അത്രയേറെ സ്നേഹം നിറഞ്ഞ കുടുംബ ജീവിതം. കാവ്യക്ക് താലോലിക്കാൻ ദിലീപിൽ പിറന്ന മഹാലക്ഷ്‌മിയെന്ന മകൾ.
വീണ്ടും ഒരു ജന്മദിനം കൂടി
ഇന്ന് കാവ്യക്ക് 37 വയസായി. സാമൂഹിക മാധ്യമത്തിൽ നിരവധി ആളുകൾ ആശംസകളുമായി എത്തി എങ്കിലും ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള ജന്മദിന വിഷ് വന്നത് മീനാക്ഷിയിൽ നിന്നുമായിരുന്നു. ജന്മദിനാശംസകൾ ഞാൻ നിങ്ങളുടെ സ്നേഹിക്കുന്നു എന്നാണ് മീനാക്ഷി കുറിച്ചത്.
ദിലീപ് മഞ്ജു വാര്യർ ദമ്പതികളുടെ മകൾ ആണെങ്കിൽ കൂടിയും ദിലീപ് കാവ്യാ വിവാഹം നടക്കുമ്പോൾ മീനാക്ഷി വലിയ സാമീപ്യം തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം ഇത്രയേറെ സന്തോഷത്തിൽ തന്നെയാണ് മീനാക്ഷി തന്റെ ജന്മദിനാശംസകൾ നൽകിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…