Categories: Gossips

തനിക്ക് ഒരു പ്രശ്നം വന്നാൽ ആദ്യം വിളിക്കുന്നത് പ്രണവിനെ ആയിരിക്കില്ല; തനിക്ക് വിളിക്കാൻ തോന്നുന്നതും സമാധാനം കിട്ടുന്നതും അദ്ദേഹത്തിനെ വിളിക്കുമ്പോൾ; കല്യാണി പ്രിയദർശൻ പറയുന്നു..!!

മലയാളി ആണെങ്കിലും സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകൾ ആണെങ്കിൽ കല്യാണി പ്രിയദർശൻ അഭിനയ ലോകത്തിലേക്ക് എത്തിയത് തെലുങ്ക് ചിത്രത്തിൽ കൂടി ആയിരുന്നു. 2017 പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാൻ കല്യാണിക്ക് കഴിഞ്ഞു. തമിഴിൽ അഭിനയിച്ച മാനാട്, അതുപോലെ മലയാളത്തിൽ ദുൽഖറിന്റെ നായികയായി ചെയ്ത വരനെ ആവശ്യമുണ്ട്, പൃഥ്വിരാജ് മോഹൻലാൽ ചിത്രം ബ്രോ ഡാഡി, പ്രണവ് മോഹൻലാലിൻറെ നായിക ആയി എത്തിയ ഹൃദയം എന്നിങ്ങനെ അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ വിജയങ്ങൾ തന്നെ ആയിരുന്നു.

ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ച് താരം മനസ്സ് തുറന്നത്. തന്റെ ചെറുപ്പ കാലം മുതൽ ഉള്ള സുഹൃത്തുക്കൾ കീർത്തി സുരേഷും അതുപോലെ പ്രണവ് മോഹൻലാലും ആണെന്ന് കല്യാണി പറയുന്നു. എന്നാൽ താൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും തനിക്ക് എന്തെങ്കിലും പ്രശ്നം തോന്നിയാലോ അല്ലെങ്കിൽ കുറച്ച് സമാധാനം ലഭിക്കാനോ വിളിക്കുന്നത് ഒരിക്കലും ഇവരെ രണ്ടുപേരെയും അല്ല എന്ന് കല്യാണി പറയുന്നു.

തന്തയെപോലെ പൊട്ടനാണ് മകൻ ഗോകുലും; രൂക്ഷമായ ഭാഷയിൽ കളിയാക്കി മോഡൽ രശ്മി ആർ നായർ..!!

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

കീർത്തി സുരേഷും പ്രണവ് മോഹൻലാലും തന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാൽ സമാധാനം കിട്ടാൻ ഏത് സമയത്തും ആദ്യം വിളിക്കാൻ തോന്നുന്നത് ദുൽഖർ സൽമാനെയാണ്. കല്യാണി പറയുന്നു.

ദുൽഖർ സൽമാന്റെ നായികയായി ആയിരുന്നു കല്യാണിയുടെ ആദ്യ മലയാളം ചിത്രം റിലീസ് ചെയ്യുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ പെയറായി എത്തിയത് കല്യാണി ആയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago