സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തിയ ഹെവൻ എന്നാ ചിത്രത്തിൽ കൂടി സംവിധായകനായ ഉണ്ണി ഗോവിന്ദ് രാജ് വിവാഹിതനായി. തളിപ്പറമ്പിൽ വെച്ചാണ് വിവാഹം നടന്നത്.
അപർണ മാധവൻ ആണ് വധു. ദി ഗ്രേറ്റ് ഫാദർ, എബ്രഹാമിന്റെ സന്തതികൾ, മിഖായേൽ എന്നി ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായാകനായി പ്രവർത്തിച്ച ശേഷമാണ് ഉണ്ണി സ്വതന്ത്ര സംവിധായാകാനായി മാറുന്നത്.
ത്രില്ലെർ ശ്രേണിയിൽ എത്തിയ ഹെവനിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരണ് പ്രധാന വേഷത്തിൽ എത്തിയത്. വിവാഹ വീഡിയോ കാണാം..
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…