പാപ്പരാസികൾ ഇപ്പോൾ ദീപിക പദുക്കോൺ രൺബീർ സിംഗ് താര ജോഡിക്ക് പിന്നാലെ ആണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ ദീപിക ഗർഭിണി ആണെന്നുള്ള ഗോസിപ്പ് വാർത്തകൾ മാധ്യമങ്ങളിൽ നിരവധി എത്തിയത്. അതിനുള്ള മറുപടി എന്നോണം ദീപിക ഇങ്ങനെ പറഞ്ഞത്.
“വിവാഹിതയായി എന്ന ഒറ്റ കാരണം കൊണ്ടാണ് ആളുകൾ അമ്മ ആകുന്നതിനെ കുറിച്ച് ചോദിക്കുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞു എന്ന കാരണം കൊണ്ട് സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്.
അത് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സംഭവിക്കേണ്ടതാണ്. ആ അവസ്ഥയിൽ കൂടി കടന്നു പോകുവാൻ അവരെ നിർബന്ധിക്കുന്നത് ശരിയല്ല. സംഭവിക്കേണ്ടത് സമയത്ത് സംഭവിച്ചുകൊള്ളും’. ദീപിക പറഞ്ഞു
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…