മലയാളികളിൽ കൂടി ഇന്ത്യ മുഴുവൻ കണ്ട വ്യത്യസ്തമായ ഒരു സമരമുറയായിരുന്നു ചുംബന സമരം. കിസ് ഓഫ് ലവ്. 2014 ൽ ശക്തമായ സദാചാരത്തിനും ആൺ മേൽക്കോയ്മ്മക്കെതിരെയും ഒരു വിഭാഗം ആളുകൾ ആണ് ഇതിനായി ഇറങ്ങി തിരിച്ചത്.
അത് വലിയ ജന ശ്രദ്ധ നേടിയെടുക്കാനും സാധിച്ചു. സോഷ്യൽ മീഡിയ വഴി കൊച്ചി മറൈൻ ഡ്രൈവിൽ സമരക്കാരോട് എത്താൻ പറയുകയും നിമിഷ നേരംകൊണ്ട് സംഭവം ഏറെ വൈറൽ ആകുകയും ചെയ്തിരുന്നു ആ കാലഘട്ടത്തിൽ തന്നെ.
ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും റോഡിൽ പരസ്യമായി ചുംബനം നടത്തി കൊണ്ട് ആയിരുന്നു സദാചാര പോലീസിനെതിരെ തങ്ങളുടെ പ്രതിഷേധ സമരം അറിയിച്ചതും. ഈ സമയത്തിന് ചുക്കാൻ പിടിച്ച ആളുകളിൽ ഒരാൾ ആയിരുന്നു അരുന്ധതി ബി.
അവതാരകയായ അരുന്ധതി ഒരു വിദ്യാർത്ഥി ആയി അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം കാണിച്ചത്. പല തവണ രൂക്ഷമായ ഭാഷയിൽ സദാചാരക്കാർക്ക് എതിരെ ശക്തമായ നിലപാടുകൾ നടത്തിയിട്ടുണ്ട്. സംസാരിക്കുന്ന വിഷയങ്ങളേ കുറിച്ചും വ്യക്തമായും പക്വതയോടെയും പറയാൻ ശ്രമിക്കുന്ന ആൾ കൂടി ആണ് അരുന്ധതി.
ജനകീയ കോടതിയിൽ ആൺ മേൽക്കയിക്ക് കുറവ് വരുത്താൻ താങ്കൾക്ക് കഴിഞ്ഞുവോ എന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് അരുന്ധതി നൽകിയത്. “ചുംബന സമരം മൂലം പുരുഷ മേധാവിത്വത്തിനെതിരെ നിങ്ങൾക്ക് എന്തെങ്കിലും ഒരു റിസൾട്ട് കിട്ടിയിട്ടുണ്ടോ” എന്ന കമൽ പാഷ താരത്തോട് ചോദിക്കുന്നുണ്ട്.
അതിന് താരം നൽകിയ മറുപടിയാണ് വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. നമ്മൾ സിനിമ അടക്കം ഏത് മാധ്യമങ്ങൾ എടുത്തു നോക്കിയാലും ആ വ്യത്യാസം വന്നിട്ടുണ്ട്.
ഏത് ടൈപ്പ് ചേട്ടൻ ആണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന വാചകം 2014 ന് മുമ്പ് മലയാള സിനിമയിൽ പ്രതീക്ഷിക്കാൻ കഴിയുന്ന ഒന്നേ അല്ല.
അപ്പോൾ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുക സ്ത്രീകളുടെ ചോയ്സ് ബഹുമാനിക്കുക എന്ന് പറയാനും ആ സമരത്തിന് സാധിച്ചിട്ടുണ്ട്.എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…