Categories: Gossips

അനു സിത്താര ഹോട്ട് ചിക്കല്ലേ; അനുവിനെ കുറിച്ച് അനാർക്കലി മരിക്കാർ..!!

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ എത്തിയ ചിത്രം ആയിരുന്നു ആനന്ദം. എൻജിനീയറിങ് വിദ്യാർഥികൾ യാത്ര പോകുന്നതും അവിടെ നടക്കുന്ന പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച താരങ്ങളെ ആണ് മലയാള സിനിമക്ക് ലഭിച്ചത്.

അതിലൊരാൾ ആണ് അനാർക്കലി മരിക്കാർ. ആനന്ദത്തിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ എത്തി എങ്കിൽ കൂടിയും ചിത്രം വമ്പൻ പരാജയമായി മാറിയതോടെ താരം തിരഞ്ഞെടുക്കപ്പെടുന്ന വല്ല വേഷങ്ങളിലേക്ക് മാറി എന്ന് വേണം പറയാൻ. പാർവതിക്ക് ഒപ്പം ഉയരെയിലും അതുപോലെ വിമാനത്തിലും ശ്രദ്ധിക്കപ്പെടുന്ന സഹനടിവേഷം ആയിരുന്നു അനാർക്കലി ചെയ്തത്.

കൊറോണ കാലമായതോടെ ആണ് അനാർക്കലിയുടെ അഭിനയത്തിൽ നിന്നും മോഡൽ എന്ന മുഖം കൂടി പ്രേക്ഷകർ കൂടുതൽ കണ്ടു തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജനശ്രദ്ധ നേടി എന്ന് തന്നെ വേണം പറയാൻ. മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്.

വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി അനു അനു സിതാര. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അനു അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു.

വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ അനുവിനെ കുറിച്ചും ആസിഫ് അലിയെ കുറിച്ചും അനാർക്കലി മരിക്കാർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്..

മലയാള സിനിമയിലെ ഹോട്ട് നായിക നായകന്മാരെ കുറിച്ച് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അനാർക്കലി. നല്ല ഹോട്ട് അല്ലെ ചിക്കല്ലേ എന്നാണു അനാർക്കലി അനു സിത്താരയെ കുറിച്ച് പറഞ്ഞത്. മലയാളത്തിലെ ഹോട്ട് നായകൻ ആസിഫ് അലി ആണ് എന്നും അനാർക്കലി പറയുന്നു.

മലയാളത്തിൽ കാവ്യാ മാധവന് ശേഷം ശാലീന സൗന്ദര്യം തുളുമ്പുന്ന വേഷങ്ങളിൽ പൊതു വേദിയിൽ അടക്കം എത്തുന്ന താരം അനു അനു സിതാര. അഭിനയ ലോകത്തിൽ തുടക്കത്തിൽ നല്ല മെലിഞ്ഞ താരം ആയിരുന്നു എങ്കിൽ പിന്നീട് കാലം കഴിയുന്തോറും താരത്തിന് വണ്ണം കൂടി കൂടി വന്നിരുന്നു. എന്നാൽ കടുത്ത ഡയറ്റിൽ കൂടിയും മറ്റും അനുവിപ്പോൾ വണ്ണം കുറിച്ചിരിക്കുകയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago