Categories: Gossips

ദീപികയുടെ ബിക്കിനിയുള്ള ഫോട്ടോകാട്ടി ഇതുപോലെ നിന്റെ ശരീരം ആക്കണം; അമൃതയോട് ഗോപി സുന്ദർ പറയുന്ന ആഗ്രഹം..!!

ഗായിക അമൃത സുരേഷ് ഇന്ന് ഭയങ്കര സന്തോഷത്തിലാണ്. നടൻ ബാലയുമായി ഉള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദർ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്ന അമൃതയുടെ ജീവിതത്തിൽ പുതു വെളിച്ചമായി എത്തിയ ആൾ ആയിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദർ.

ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും ലിവിങ് ടുഗതെറിൽ ആയിരുന്ന അഭയ ഹിരണ്മയി ആയിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിനുശേഷം ആയിരുന്നു ഗോപി സുന്ദർ ഇപ്പോൾ അമൃതയെ വിവാഹം കഴിക്കുന്നത്. അമൃതയുടെ മകൾ പാപ്പുവും ഇപ്പോൾ ഗോപി സുന്ദറിനും അമൃത സുരേഷിനുമൊപ്പമുണ്ട്. ഇരുവരും ഒന്നിച്ചെത്തിനു ശേഷമുള്ള ആദ്യ ഓണം ആയിരുന്നു ഇപ്പോൾ കഴിഞ്ഞുപോയത്.

ഓണ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അമൃതയും സഹോദരി അഭിരാമിയും ഗോപി സുന്ദറും ഇപ്പോൾ യൂട്യൂബ് വീഡിയോ ആയി എത്തിയിരിക്കുകയാണ്. വിഡിയോയിൽ മൂവരും ചേർന്ന് നടത്തിയ സംഭാഷണം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഗോപി സുന്ദറിന്റെ ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചായിരുന്നു അമൃത സുരേഷ് സംസാരിച്ച് തുടങ്ങിയത്.

എണ്ണയിൽ വറുത്തത് ഒന്നും ചേട്ടൻ ഇപ്പോൾ കഴിക്കില്ല എന്നും കാരണം ഡയറ്റ് ആണ് എന്നും അമൃത പറയുന്നത്. ചേട്ടന്റെ ബി പി കൂടിയതോടെ ഡയറ്റിലേക്ക് എത്തിയത് എന്നും അമൃത സുരേഷ് പറയുന്നു. ഡോക്ടറെ കണ്ടപ്പോൾ ആയിരുന്നു ബിപി നന്നായി കൂടിയതിനെ കുറിച്ച് അരിരുന്നത്. ഒന്നുകിൽ ജീവിതം കാലം മുഴുവൻ മരുന്ന് കഴിക്കുക.

അല്ലെങ്കിൽ ശരീരം ശ്രദ്ധിക്കുക എന്നതായിരുന്നു ഡോക്ടർ നൽകിയ നിർദ്ദേശം. പെട്ടന്ന് കേട്ടപ്പോൾ തന്നെ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവൻ എനിക്ക് മരുന്ന് കഴിക്കാനൊന്നും കഴിയില്ല. അതുകൊണ്ടാണ് ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തിയത് എന്നും ഡയറ്റ് തുടങ്ങിയത് എന്നും ഗോപി സുന്ദർ പറയുന്നു.

പിന്നീട് സംസാരിച്ചത് അമൃതയുടെ പാട്ടിനെ കുറിച്ചായിരുന്നു. ഗോപി സുന്ദർ പറയുന്നത്, ശ്രുതി ശുദ്ധമായി പാടാൻ കഴിയുന്നയാൾ ആണ് അമൃത. വണ്ടി ഓടിക്കുമ്പോൾ ആണ് അമൃത പാട്ട് പ്രാക്ടീസ് ചെയ്യുന്നത്. എന്നാൽ അമൃത പറയുന്നത്, താൻ ഒരു ഗോപി സുന്ദർ ഫാൻ ആണെന്ന് ആയിരുന്നു. ഗോപി സുന്ദറിനൊപ്പം ആയിരിക്കുമ്പോൾ എളുപ്പം പാട്ട് പാടി തീരും, ഞാൻ പാടില്ല എന്ന് പറഞ്ഞാലും അദ്ദേഹം എന്നെകൊണ്ട് നിർബന്ധിച്ചു പാടിപ്പിക്കും.

അമൃതയുടെ സഹോദരി തനിക്ക് മൂത്ത മകളെന്ന് ഗോപി സുന്ദർ; ഓണാഘോഷത്തിൽ മതിമറന്ന് താരകുടുംബം..!!

തുടർന്ന് അഭിരാമിയുടെ ചോദ്യം അമൃതയുടെ ഇഷ്ട ഭക്ഷണം ഏതാണ് എന്നുള്ളതായിരുന്നു. എന്നാൽ അതിനു മറ്റൊരു മറുചോദ്യം ആയിരുന്നു ഗോപി സുന്ദർ ചോദിച്ചത്. അമൃതക്ക് ഇഷ്ടമല്ല ഭക്ഷണം ഏതാണ് എന്ന് ആയിരുന്നത് അത്. എന്തും അമൃത കഴിക്കുമെന്നും ഭയങ്കര ഭക്ഷണ പ്രിയ ആണെന്നും ഇപ്പോൾ ആണെങ്കിൽ കഴിപ്പ് കുറച്ച് കൂടുതൽ ആണെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു. ഇപ്പോൾ ഈ അടുത്തായി അമൃതക്ക് അഞ്ചാറു കിലോ കൂടി.

ദീപിക പദുക്കോണിനെ പോലെയൊരു ശരീരമാണ് ഞാൻ അമൃതയിൽ നിന്നും പ്രതീക്ഷിക്കുന്നത്. നമുക്ക് ആവശ്യം ഉള്ളത് പറയാല്ലോ.. കരയുന്ന കുട്ടിക്കെ പാലുള്ളൂ എന്നാണല്ലോ.. ദീപികയുടെ ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ കാണിച്ച് ഇതുപോലെ ആകാൻ വേണ്ടി എന്നും ഞാൻ പറയും.

അതിനുള്ള മറുപടി അമൃത അപ്പോൾ തന്നെ പറയുന്നുണ്ട്. ഇതുപോലെ ഉള്ള ശരീരം ആണ് വേണ്ടത് എങ്കിൽ എന്റെ ഫോട്ടോ ദീപികയെ കാണിച്ച് ഇതുപോലെ ആക്കാൻ പറയുന്നതാണ് നല്ലതെന്നു അമൃത പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago