മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേതാവ് ആണ് അപ്സര രത്‌നകാരൻ. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിൽ കൂടിയാണ് അപ്സര പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.
കുറച്ചുനാളുകൾക്ക് മുന്നേ ആയിരുന്നു അപ്സരയുടെ വിവാഹം നടന്നത്. ഇപ്പോൾ അപ്സരയുടെ ചേച്ചി ഐശ്വര്യയും വിവാഹം കഴിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു അപ്സരയുടെ ചേച്ചി ഐശ്വര്യ രത്‌നകാരൻ വിവാഹിത ആയത്. അച്ചു എന്നാണ് വരന്റെ പേര്. സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് അപ്സരയുടെ ചേച്ചി ഐശ്വര്യ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…