1991 ൽ ആയിരുന്നു ചാര്മിള സിനിമയിലേക്ക് എത്തുന്നത് ഒളിയാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എത്തുന്നത് തുടർന്ന് മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ ആയി മുപതിയെട്ടോളം സിനിമകൾ ചെയ്തു. ബാബു ആന്റണി ചാർമിള അന്നത്തെ ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായി നിന്നു.
എന്നാൽ ഒരു സമയത്ത് തകർന്ന് തരിപ്പണമായ ബാബു ആന്റണിയുമായി ഉള്ള പ്രണയത്തിലേക്ക് ചാർമിളക്ക് ആശ്വാസമായി എത്തിയ മുഖമായിരുന്നു കിഷോർ സത്യയുടേത്. അടിവാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കിഷോർ സത്യയും ചാർമിളയും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് 1995 ൽ ഇരുവരും വിവാഹിതർ ആകുന്നതും. വിവാഹം കഴിഞ്ഞപ്പോൾ തന്നെ കിഷോർ നാടുവിട്ടു എന്നാണ് ചാര്മിള പറയുന്നത്.
എന്നാൽ 1999 ൽ ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് നടൻ കിഷോർ സത്യയെ ആണെന്നും തന്റെ ജീവിതം ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുമുള്ള നടി ചാർമിള പിന്നീട് വെളിപ്പെടുത്തൽ നടത്തിയത്. ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്നെങ്കിലും ജീവിതത്തിൽ താരം നേരിട്ടത് വലിയ പരാജയങ്ങളായിരുന്നു.
നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡ.ൾറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നും നേടാനായില്ലെന്നും ചാർമിള പറയുന്നു. ഇപ്പോഴും കോളനിയിലെ വാടക വീട്ടിലാണ് താനും എന്റെ മകനും താമസിക്കുന്നതെന്നും താരം പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…