Categories: Gossips

സൂപ്പർ മാറിടമെന്ന് ഞരമ്പന്റെ കമന്റ്; ഓരോ അമ്മമാർക്കും അഭിമാനം കൊള്ളിക്കുന്ന മറുപടി..!!

ദുബായിയിൽ റേഡിയോ ജോക്കിയായി കലാരംഗത്തേക്ക് എത്തിയ ആൾ ആണ് അശ്വതി ശ്രീകാന്ത്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് അവതാരകയായി എത്തിയതോടെ ആയിരുന്നു.

ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വ സിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്. അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്.

ഇപ്പോൾ ചക്കപ്പഴത്തിൽ നേടിയ കയ്യടികൾക്കും ആശംസകൾക്കും മുകളിൽ ജീവിതത്തിൽ പുത്തൻ സന്തോഷ വാർത്തയായിരുന്നു ആശ ഗർഭിണി ആണെന്നുള്ള വാർത്ത. താൻ രണ്ടാമതും ഗർഭിണി ആയി എന്നുള്ള വാർത്ത അശ്വതി തന്നെ ആണ് ആരാധകരോട് പറഞ്ഞത്.

കുടുംബത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ആയിരുന്നു അശ്വതി ശ്രീകാന്ത് തന്റെ പുത്തൻ അഥിതി വിവരം എല്ലാവരെയും അറിയിച്ചത്. ഗർഭിണി ആയതോടെ നിരവധി ഫോട്ടോസുമായി അശ്വതി ഇപ്പോഴും എത്താറുണ്ട്. വെറുപ്പിക്കല്ലേ രണ്ടാം പ്രസവം അല്ലെ എന്നൊക്കെ ചോദിക്കുന്നവരോട് എല്ലാം ആഘോഷിക്കണം എന്നാണ് അശ്വതിയുടെ ലൈൻ.

ഇപ്പോഴിതാ തനിക്ക് എതിരെ മോശം കമന്റ് ഇട്ട ആൾക്ക് തിരിച്ചു കയ്യടി നേടുന്ന മറുപടിയും ആയി ആണ് അശ്വതി എത്തിയിരിക്കുന്നത്. സൂപ്പർ മുല എന്നാണ് ഞരമ്പൻ കമന്റ് അടിച്ചത്. എന്നാൽ പോസ്റ്റിൽ മോശം കമെന്റിന് കൃത്യമായ മറുപടിയുമായി ആണ് അശ്വതി എത്തിയത്. അത് സൂപ്പർ ആവണമല്ലോ.. ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണ്.

ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. എന്നാൽ പിന്നീട് കമന്റ് വിവാദമായതോടെ സൂപ്പർ മൂക്ക് എന്നാണ് പറഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. എന്നാൽ ആർക്കും ബഹുമാനം തോന്നുന്ന കമെന്റാണ് അശ്വതി നൽകിയത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago