സമൂഹ മാധ്യമങ്ങളിൽ മാന്യമായ വേഷത്തിൽ വസ്ത്രം ധരിച്ചാലും അതിൽ ചൊറി കമന്റുകളുമായി എത്തുന്ന ഞരമ്പ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്.
നമിത പ്രമോദ്, ദൃശ്യ രഘുനാഥ്, ഐശ്വര്യ എന്നിവർക്ക് ഒപ്പം പുതിയ ഒരാൾ കൂടി ഈ ആക്രമണത്തിൽ ഇരയായിരിക്കുകയാണ്. അനു മോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആണ് മോശം കമന്റുമായി യുവാവ് എത്തിയത്.
അനു മോൾ എന്ന നടി, താൻ ആരംഭിച്ച യൂട്യൂബ് ചാനലിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ചിതറാൽ റോക്ക് ജൈന ക്ഷേത്രത്തിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഒരു കരിങ്കൽ ഇരിപ്പിടത്തിൽ പുറം തിരിഞ്ഞു നൈറ്റി വേഷത്തിൽ കിടക്കുന്ന ദൃശ്യമാണ് നടി ഷെയർ ചെയ്തത്.
ഇതിന് താഴെ അടിവസ്ത്രം ഇടാറില്ലേ എന്നും നാട്ടുകാരെ കാണിക്കാൻ ഉള്ള ഫോട്ടോ ആണോ എന്നും തനിക്ക് ഒക്കെ ജട്ടി ഇട്ടൂടെ എന്നുമായിരുന്നു കമന്റ്.
ഇതിന് അനു മോൾ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു,
കാണിച്ച് ഇടാറില്ല എന്നും ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നത് എന്നുമായിരുന്നു അനു മോൾ മറുപടി നൽകിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…