ഷെയിൻ നിഗത്തിനു വിലക്ക് നൽകിയ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മലയാളത്തിന്റെ മുതിർന്ന നടൻ മോഹൻലാൽ. മോഹൻലാൽ ഇത്തരത്തിൽ ഉള്ള നിലപാട് അറിയിച്ച വിവരം അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ആണ് വെളിപ്പെടുത്തിയത്.
ഒരിക്കലും ഷെയ്ന് വിലക്കിയത് അംഗീകരിക്കാൻ കഴിയില്ല എന്നും ഷെയ്‌ന്റെ ഉമ്മ നൽകിയ പരാതിയിൽ വിശദമായ ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അമ്മ യോഗം ചേരും. ഷെയിൻ നിഗത്തിന്റെ ഉമ്മ സുനില 6 ഷീറ്റിൽ ഉള്ള പരാതി ആണ് അമ്മക്ക് നൽകിയിരിക്കുന്നത്. മോഹൻലാൽ ഇപ്പോൾ ബിഗ് ബ്രദർ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിൽ ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…