Top Stories

ലൊക്കേഷനിൽ ലാലേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞെട്ടലായിരുന്നു; വിനീത് ശ്രീനിവാസൻ..!!

മലയികളുടെ ഇഷ്ട താരങ്ങൾ ആണ് മോഹൻലാലും വിനീത് ശ്രീനിവാസനും. ഗായകനായി എത്തിയ ശേഷം നടനും നിർമാതാവും സംവിധായകനും ഒക്കെയായി തിളങ്ങിയ താരം ആണ് വിനീത് ശ്രീനിവാസൻ.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ ആയ ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ കാലാപാനി ലൊക്കേഷനിൽ ഉണ്ടായ സംഭവത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ,

‘കാലാപാനി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അച്ഛനൊപ്പം പോയിരുന്നു അന്ന് അവിടെ ലാല്‍ അങ്കിളിന്റെ ബര്‍ത്ത്ഡേ ഫങ്ങ്ഷന്‍ നടക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ ലാല്‍ അങ്കിളിനെ ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു എനിക്കൊന്നു മിണ്ടാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചു പറഞ്ഞതുമില്ല.

അവിടെ ചുറ്റും ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അത് കൊണ്ട് മാറി നിന്നു. ലാല്‍ അങ്കിളിനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു മനസ്സില്‍. ഭക്ഷണം കഴിഞ്ഞു കൈ കഴുകന്‍ നില്‍ക്കുമ്പോള്‍ ലാല്‍ അങ്കിള്‍ അടുത്ത് വന്നു നിന്ന് കൈ കൈ കഴുകുന്നു.

എന്നിട്ട് എന്നോട് ചോദിച്ചു.’ നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നത്’ ശരിക്കും എനിക്ക് അതൊരു ഞെട്ടലായിരുന്നു’ – വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago