വിവാദങ്ങൾ നോക്കാതെ ക്രീയാത്മക വിഷയങ്ങളിൽ കൃത്യതയാർന്ന മറുപടികൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലും സോഷ്യൽ ആക്ടിവിസ്റ് മുൻ ബിഗ് ബോസ് മത്സരാർത്ഥി എന്നി നിലകളിൽ ശ്രദ്ധ നേടിയ യുവതിയാണ് ദിയ സന.
രാത്രി യാത്രയിൽ ബസിൽ ഉണ്ടായിരുന്ന യുവാവ് കയറി പിടിച്ചതിനു പരസ്യമായ പ്രതികരണം നടത്തുകയും പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത ദിയ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധേയമായ താരം കൂടിയാണ്. ഈ സംഭവത്തെ തുടർന്ന് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ദിയ ഈ വിഷയത്തെ കുറിച്ച് വീണ്ടും മനസ്സ് തുറന്നത്.
“ഞാൻ കേരള സംസ്ഥാന യൂത്ത് ഫെസ്റ്റിവലിനായി കാഞ്ചങ്ങാടിലേക്കുള്ള യാത്രയിലായിരുന്നു. പകുതി ഉറക്കത്തിൽ എന്റെ ശരീരത്തിൽ അനുചിതമായ ഒരു സ്പർശം അനുഭവപ്പെട്ടു ഞാൻ പരിഭ്രാന്തരായി. എങ്ങനെയെങ്കിലും ഞാൻ ധൈര്യം നേടി വ്യക്തിയുടെ കൈ പിടിച്ചു. ഒരു ലൈവ് വീഡിയോ ഷൂട്ട് ചെയ്യാനും അദ്ദേഹത്തെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ഞാൻ തീരുമാനിച്ചു.
ഞാൻ ഇരയാണ്. സ്ട്രീകളുടെ അന്തസ്സ് വ്രണപ്പെടുന്ന ഒന്നിനെതിരെ പോരാടുന്ന സ്ത്രീയാണ് ഞാൻ. അത്തരം സാഹച്യങ്ങൾ പല സ്ത്രീകളും നേരിടുന്നുണ്ടാവും അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങൾക് ഉണ്ടാവണം. എന്റെ രാഷ്ട്രീയ നിലപാടുകളിൽ ഞാൻ വളരെ വ്യക്തമാണ്. പക്ഷെ ഇതിനർത്ഥം ഞാൻ ആർക്കും ലഭ്യമാണ് എന്നല്ല.
എന്റെ ശരീരം എന്റെ സ്വകര്യതയാണ്. എന്റെ സമ്മതമില്ലാതെ ആർക്കും തൊടാനുള്ള അവകാശമില്ല – ദിയ സന പറയുന്നു. കിസ് ഓഫ് ലൗ മാറ് തുറക്കൽ സമരം എന്നിവയിൽ എല്ലാം ശ്രദ്ധ നേടിയ ആൾ ആണ് ദിയ സന.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…