മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ നിറസാന്നിദ്യമായി നിൽക്കുന്ന യുവ നടിയാണ് നിവേദ തോമസ്. വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത് തിളങ്ങിയ നടി സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
താരങ്ങൾ കൂടുതൽ നേരിട്ടെത്തുന്ന ഇടം ഇൻസ്റ്റാഗ്രാം ആയി മാറിയപ്പോൾ നടിമാർക്ക് എതിരെയുള്ള മോശം കമന്റുകളും കൂടുതാലായി വന്നുകൊണ്ടിരുക്കുകയാണ്. താരങ്ങളുടെ നഗ്നതയെ കുറിച്ചും പ്രണയത്തെ കുറിച്ചും കല്യാണത്തെ കുറിച്ചും ഇതിനു ഒരു രാത്രി പങ്കിടാൻ വരെയുള്ള വിളികളും മെസേജുകളും വരാറുണ്ട്.
നേരത്തെ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾക്ക് എതിരെ താരങ്ങൾ മൗനം പാലിക്കുകയാണ് പതിവ് എങ്കിൽ ഇപ്പോൾ സ്പോട്ട് മറുപടി തന്നെയാണ് നൽകുന്നത്. 24 വയസ്സ് പ്രായമുള്ള നിവേദയോട് കന്യകയാണോ എന്നായിരുന്നു സദാചാര പ്രമുഖന്റെ ചോദ്യം.
താരം നൽകിയ മറുപടി ഇങ്ങനെ,
‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ് പ്രണയമുണ്ടോ എന്നെ കല്യാണം കഴിക്കാമോ കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നായിരുന്നു നിവേതയുടെ മറുപടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…