തെന്നിധ്യൻ നടൻ വിശാലും ഹൈദരാബാദ് സ്വദേശിനി അനീഷയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ ഒരു ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആശിർവാദവുമായി മോഹൻലാലും സുചിത്ര മോഹൻലാലും എത്തി. മരക്കാർ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ എത്തിയത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പ്രധാന വേഷത്തിൽ വിശാൽ എത്തിയിരുന്നു. മോഹൻലാലിനെ കൂടാതെ തമിഴ് സിനിമ ലോകത്തെ പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനീഷ. പ്രിയ സുഹൃത്ത് ആര്യയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്തിന് ശേഷം ആണ് വിശാൽ ഹൈദരാബാദ് എത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…