മലയാള സിനിമ താരങ്ങൾ മിക്കവരും ഇപ്പോൾ സിനിമക്ക് ഒപ്പം ബിനിനസ് മേഖലയിൽ സജീവമാണ്. മോഹൻലാൽ, മമ്മൂട്ടി മുതൽ ധർമജൻ ബോൾഗാട്ടി വരെ എത്തി നിൽക്കുന്ന ഈ മേഖലയിലേക്ക് കാവ്യ മാധവനും ആര്യക്കും പിന്നാലെ ഹണി റോസും എത്തിയിരിക്കുകയാണ്.
ഹണി ബാത് സ്‌ക്രബര്‍ എന്ന പ്രൊഡക്റ്റ് ആണ് ഹണി ബ്രാന്‍ഡ് ചെയ്യുന്നത്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും.
ഇന്ന് വൈകിട്ട് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ആണ് പുതിയ സംരംഭം ഉത്ഘാടനം ചെയ്‌തത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…