മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ മോഹൻലാൽ ബിജെപിയിലേക്ക് എന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്, അതിന് പലരും പ്രധാന കാരണമായി ഉന്നയിക്കുന്നതും വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ആയി ഉള്ളത് ആർ എസ് എസ് നേതാവ് പി ഇ ബി മേനോൻ ആണ് എന്നുള്ളത് തന്നെയാണ്.
ഇപ്പോഴിതാ ഇടത് പക്ഷ അനുഭാവിയും കിസ്സ് ഓഫ് ലൗ പ്രവർത്തകയുമായ രസ്മി ആർ നായർ മോഹൻലാലിന് എതിരെ ഫേസ്‍ബുക്കിൽ പറയുന്നത് ഇങ്ങനെ;
മോഹന്‍ലാലിന്‍റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍െറ മാനേജിങ് ഡയറക്ടര്‍ RSSന്‍റെ കേരളാ പ്രാന്ത സംഘ്ചാലക് പി ഇ ബി മേനോനാണ്. എന്നിട്ടും ഈ ഫേസ്ബുക്ക് സംഘികളെ പോലെ ഇയാള്‍ എന്തിനാണ് ഇപ്പോഴും “ഞാനൊരു സംഘിയല്ല” എന്ന ലേബല്‍ സ്വയം ഒട്ടിക്കാന്‍ നോക്കുന്നത് എന്ന് മനസിലാകുന്നില്ല.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…