Categories: Big Boss Malayalam

നീ ശരീരം വിറ്റല്ലേ ജീവിക്കുന്നത് എന്നാണ് ഇപ്പോൾ ചോദിക്കുന്നത്; ഞാനും ഉമ്മയും പുറത്തിറങ്ങാറില്ല; ബ്ലേസ്ലിയുടെ സഹോദരി രംഗത്ത്..!!

ബിഗ് ബോസ് സീസൺ 4 മലയാളം അമ്പത് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ ഇത്തവണ വിജയി ആകുമെന്ന് ഒരു വലിയ വിഭാഗം ആളുകൾ കരുതി ഇരുന്ന ആൾ ആയിരുന്നു മുഹെമ്മെദ് ദിലിജെൻ ബ്ലേസ്‌ലി.

എന്നാൽ റോബിനും ജാസ്മിനും പുറത്തേക്ക് പോയതിനു പിന്നാലെ നനഞ്ഞ പടക്കം പോലെ ഒന്നും ചെയ്യാൻ കഴിയാതെ ദിൽഷയുടെ പിന്നാലെ നടക്കുന്ന ഒരു പൂവാലൻ ലെവലിലേക്ക് ബ്ലേസ്‌ലി താന്നിരുന്നു. അതിനിടയിൽ പലപ്പോഴും ദിൽഷായോട് മോശമായി പെരുമാറി എന്ന തരത്തിൽ നിരവധി വിഡിയോകൾ അടക്കം ബ്ലേസ്ലിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിചിരുന്നു.

ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോർ മലയാളം അവസാന ഘട്ടത്തിലേക്ക് എടുത്തുമ്പോൾ ഗ്രാൻഡ് ഫിനാലെ ആണ് ഈ ഞായറാഴ്ച നടക്കാൻ പോകുന്നത്. അതിലേക്ക് എത്തുന്ന മത്സരത്തിൽ ബ്ലെസിലിയിൽ ഉള്ളപ്പോൾ ചില വിഷമങ്ങൾ പറഞ്ഞു ഇപ്പോൾ ബ്ലേസ്ലിയുടെ സഹോദരി ബീഗം ദിലിജെന്റ് സുനൈന രംഗത്ത് വന്നിരിക്കുന്നത്.

ബ്ലേസ്‌ലിയെ വിമർശിക്കുന്ന ആളുകൾ തങ്ങളെയും കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല എന്നും ഇപ്പോൾ തനിക്കും ഉമ്മക്കും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥ ആണുള്ളത് എന്നും സുനൈന പറയുന്നു. ബ്ലേസ്‌ലി ബിഗ് ബോസ് കാണാതെ ആണ് മത്സരിക്കാൻ എത്തിയത് എന്നാണു സഹോദരി പറയുന്നത്.

ഞാൻ നേരത്തെ പഴയ സീസണുകൾ കാണുമ്പോൾ അവൻ എന്നെ കളിയാക്കാറുണ്ട്. ഷോയിലേക്ക് സെക്ഷൻ കിട്ടി മുംബൈയിൽ എത്തിയപ്പോൾ ആണ് അവൻ കുറച്ചു എപ്പിസോഡുകൾ കണ്ടത്. അവനെ കുറിച്ച് മോശം വീഡിയോ അടക്കം വരുന്നതിൽ ഉപ്പയെ കൊ ന്നവൻ എന്ന പേരിൽ ആണ് ബ്ലേസ്‌ലിയെ പറയുന്നത്. ആളുകൾക്ക് എങ്ങനെ അവനെ കുറിച്ച് ഇങ്ങനെ പറയാൻ കഴിയുന്നു.

ഉപ്പ മരിച്ചത് താൻ കാരണം എന്ന് അല്ലെങ്കിൽ തന്നെ ഇന്നും മനസ്സിൽ കരുതുന്നവൻ ആണ് ബ്ലേസ്‌ലി. അവൻ തിരിച്ചു വരുമ്പോൾ ഈ കമന്റ് കാണുമ്പോൾ അവന്റെ അവസ്ഥ എന്തായിരിക്കും. ഉമ്മച്ചി പഞ്ചായത്ത് മെമ്പർ ആണ്. ഇപ്പോൾ ഒന്നും ചെയ്യാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ്.

മാത്രമല്ല പലപ്പോഴും ബിഗ് ബോസ്സിൽ വിളിച്ചു ബ്ലേസ്‌ലിയെ തിരിച്ചയക്കാൻ പറയുന്നുണ്ട്. എന്റെ ഇൻബോക്സിൽ മോശം കമന്റ് ആണ് വരുന്നത്. നീ ശരീരം വിറ്റല്ലേ ജീവിക്കുന്നത് എന്നാണ് അതിൽ ഒന്ന്. ബ്ലേസ്ലിയും റോബിനും തമ്മിൽ ഉള്ള സൗഹൃദം നല്ല രസം ഉള്ളത് ആയിരുന്നു.

ബ്ലേസ്‌ലി തെറ്റുകൾ ചെയ്യുമ്പോൾ റോബിൻ പറഞ്ഞു കൊടുക്കുമായിരുന്നു. റോബിൻ പോയതിനു ശേഷം ആണ് ബ്ലേസ്ലിക്ക് പഴയ പ്രതാപം ബിഗ് ബോസിൽ നഷ്ടമായത് എന്നും സുനൈന പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago