അനിയത്തിക്ക് ആദ്യമായി ആർത്തവം; വീട്ടിൽ ചേട്ടൻ മാത്രം; കയ്യടി നേടി ആദ്യ..!!

വീട്ടിൽ സഹോദരൻ മാത്രമുള്ളപ്പോൾ അനിയത്തിക്ക് ആദ്യ ആർത്തവം ഉണ്ടായാൽ എന്തുചെയ്യും? വളരെ വ്യത്യസ്തമായ പ്രമേയത്തിലൂടെ ശ്രദ്ധേയമാകുകയാണ് ‘ആദ്യ’ എന്ന ഹ്രസ്വചിത്രം. അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോൾ അനിയത്തിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നു.

അനാവശ്യ ടെൻഷനുകൾ കാണിക്കാതെ അനിയത്തിയെ പരിപാലിക്കുന്ന സഹോദരൻ. അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹബന്ധം ലളിതമായി, മനോഹരമായി ‘ആദ്യ’ പറഞ്ഞുവെക്കുന്നു. മികച്ച പ്രതികരണമാണ് ഈ കുഞ്ഞുചിത്രത്തിന് സോഷ്യൽ മീഡിയയിലുൾപ്പെടെ ലഭിക്കുന്നത്. നന്ദിന്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എസ് ഹരിശങ്കര്‍ ആണ് തിരക്കഥ. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആശിഷ് ജോര്‍ജ് ആണ് ഛായാഗ്രഹണം. ബങ്ക്ഡ് അവേഴ്‌സ് ആണ് നിര്‍മ്മാണം.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago