പ്രിത്വിരാജിന്റെ വാഹന പ്രേമത്തിന് ഒപ്പം വാഹനത്തിന് ആകർഷകമായ നമ്പറുകൾ സ്വന്തം ആക്കുന്നതിൽ മുമ്പന്തിയിൽ ആണ് പൃഥ്വിരാജ്, ലംബോർഗിനി കാർ വാങ്ങിയപ്പോൾ ഇഷ്ട നമ്പർ സ്വന്തമാക്കാൻ പൃഥ്വിരാജ് മുടക്കിയത് 6 ലക്ഷം രൂപ ആയിരുന്നു.
പുത്തൻ കാറിന് വേണ്ടി പൃഥ്വിരാജ് നോക്കിയിരുന്ന നമ്പർ 7777 എന്നത് ആയിരുന്നു. എന്നാൽ ഇത്തവണ ലേലത്തിൽ നിന്നും താൻ പിന്മാറുക ആണ് എന്നാണ് പൃഥ്വിരാജ് അറിയിച്ചത്.
ഈ ലേലത്തിന് ആയി മാറ്റിവെച്ച മുഴുവൻ തുകയും താൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.
ലംബോർഗിനി കാർ വീട്ടിൽ കയറ്റാൻ കഴിയുന്നില്ല എന്ന് ലൈവിൽ എത്തി പറഞ്ഞ പ്രിത്വിരാജ് സുകുമാരന്റെ അമ്മയുടെ പോസ്റ്റ് നേരത്തെ വൈറൽ ആയിരുന്നു, തുടർന്ന് പേമാരിയിൽ വെള്ളത്തിൽ മുങ്ങിയ മല്ലികയെ ചെമ്പിൽ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…