നീണ്ട രണ്ടര വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സൂര്യ നായകനായ ഒരു ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ആരാധകർ ആവേശത്തോടെ തന്നെയാണ് ചിത്രത്തിനായി കാത്തിരുന്നത്. എതർക്കും തുനിന്തവൻ എന്ന പേരിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പാണ്ടിരാജ് ആയിരുന്നു.
പ്രിയങ്ക അരുൾ മോഹൻ ആണ് ചിത്രത്തിൽ നായിക ആയി എത്തിയത്. സ്ത്രീകളുടെ ന ഗ്ന ത ഷൂട്ട് ചെയ്ത് അതിൽ കൂടി ബ്ലാ ക്ക് മെയിലിങ് അടക്കം നടത്തുന്ന ഒരു സംഘത്തിനെ നേരിടുന്ന കഥാപാത്രമായി ആണ് സൂര്യ ചിത്രത്തിൽ എത്തുന്നത്.
ഫാമിലി എന്റെർറ്റൈനെർ ആയി ചിത്രം തീയറ്ററുകളിൽ എത്തി ഇരിക്കുന്നത്. അനാവശ്യ ആക്ഷൻ കോമഡി രംഗങ്ങൾ കുത്തിനിറക്കാതെ ഉള്ള ചിത്രം കൂടി ആണ്. ഈറ്റി.
കണ്ണുകൾ നിറക്കുന്ന ഇമോഷണൽ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷക പ്രതികരണം ഇങ്ങനെ..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…