Categories: EntertainmentGossips

ദുൽഖർ ബഹുദൂരം മുന്നിൽ; അടുത്തെങ്ങും എത്താൻ കഴിയാതെ മോഹൻലാലും മമ്മൂട്ടിയും..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ താരപ്പകിട്ടുള്ള സിനിമ താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും തിളങ്ങി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെയായി.

എന്നാൽ ഈ നിരയിലേക്ക് പ്രത്യേകിച്ച് മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ഫാൻസ്‌ പവറിലേക്ക് എത്താൻ മറ്റൊരു താരത്തിനും കഴിയാത്ത കാലങ്ങൾ ആയിരുന്നു എങ്കിൽ അതിനിപ്പോൾ മാറ്റം വന്നു എന്ന് വേണം കരുതാൻ.

മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും വലിയ മുന്നേറ്റവും ഫാൻസ്‌ പവറും ഉണ്ടാക്കി എടുക്കാൻ ദുൽഖർ സൽമാന് വളരെ വേഗത്തിൽ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

അതിന്റെ ഏറ്റവും വലിയ നേട്ടത്തിൽ ആണ് ഇപ്പോൾ ദുൽഖർ സൽമാന് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ പത്ത് മില്യൺ ഫോള്ളോവെർസ് ആണ് ദുൽഖർ സൽമാന് ഉള്ളത്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്തിൽ ദുൽഖർ സൽമാന് ഉള്ളത്.

അല്ലു അർജുൻ ആദ്യ സ്ഥാനത്തിൽ എങ്കിൽ രണ്ടാം സ്ഥാനത്തിൽ വിജയ് ദേവർഗോണ്ടയാണ്‌ ഉള്ളത്. 4.4 മില്യൺ ഫോല്ലോവേഴ്സ് ആണ് മോഹൻലാലിന് ഉള്ളത്. മമ്മൂട്ടിക്ക് ആണെങ്കിൽ 3 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തെന്നിന്ത്യയിൽ 15 മില്യൺ ഫോള്ളോവെർസ് ആണ് അല്ലു അർജുനുള്ളത്.

വിജയ്ക്ക് ഉള്ളത് 14.2 മില്യൺ ഫോള്ളോവെർസ് ആണ് ഉള്ളത്. ദുൽഖറിനോട് മത്സരിക്കുന്നത് നിവിൻ പോളി പൃഥ്വിരാജ് സുകുമാരൻ , ടോവിനോ തോമസ് എന്നിവരാണ്.

എന്നാൽ ഫേസ്ബുക് ട്വിറ്റെർ പ്ലാറ്റ് ഫോമിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ളത് മോഹൻലാലിന് തന്നെയാണ്. ട്വിറ്റെറിൽ 6.5 മില്യൺ ഫോളോവേഴ്സ് ഉള്ളപ്പോൾ എന്നാൽ ദുൽഖറിന് വെറും 2. 2 ആണ് ഉള്ളത്.

ഫേസ്ബുക്കിൽ മോഹൻലാലിന് ഉള്ളത് 7.2 മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. ദുൽഖർ സൽമാണുള്ളത് 6.7 ആണ്. എന്നാൽ മമ്മൂട്ടിക്ക് ഇതെല്ലാം തീരെ കുറവാണ് എന്ന് വേണം പറയാൻ. ഫേസ്ബുക്കിൽ 5 മില്യൺ ഉള്ളപ്പോൾ ട്വിറ്ററിൽ 1.4 മില്യൺ ആണുള്ളത്. അതെ സമയം മമ്മൂട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ വെറും മൂന്നു മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago