Categories: CinemaGossips

തന്റെ നായികയാകാൻ നയൻതാരയ്ക്ക് അരുൾ ശരവണൻ ഇട്ടവില 20 കോടി; നയൻ‌താര ഈ ചിത്രം നിരസിക്കാൻ കാരണം ഇതാണ്..!!

ബിസിനസ് ടൈക്കൂൺ ലെജൻഡ് ശരവണന്റെ പുതിയ ചിത്രം ‘ദി ലെജൻഡ്’ കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം റിപ്പോർട്ട് ചെയ്ത ചിത്രത്തിന്റെ തിരക്കഥയും മേക്കിംഗും വിമർശിക്കപ്പെട്ടെങ്കിലും നായകന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രയത്നം പ്രശംസ നേടിയിരുന്നു.

വൈദ്യ ശാസ്ത്രജന്റെ വേഷത്തിൽ ആയിരുന്നു അരുൾ ശരവണൻ ഈ ചിത്രത്തിൽ എത്തിയത്. നായികമാരിലൊരാളായ ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് ‘ദി ലെജൻഡ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇരുപത് കോടി രൂപ പ്രതിഫലം ലഭിച്ചതായി ചില മാധ്യമങ്ങളിൽ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നയൻതാരയ്ക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കഥാപാത്രത്തിനായി അണ്ണാച്ചി ആദ്യം നയൻതാരയെ സമീപിച്ചെങ്കിലും അവർ നിരസിച്ചതാണ് കാരണം. അതിനാൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് എത്തിയ ഉർവ്വശി അതും വാങ്ങിയെന്നാണ് സൂചന.

രണ്ടു നായികമാരിൽ ഒരാളുടെ വേഷം ആണെങ്കിൽ കൂടിയും തിരക്കഥയിൽ ഉണ്ടായിരുന്നു അസ്വാരസ്യങ്ങൾ തന്നെ ആണ് നയൻതാരയെ ചിത്രത്തിൽ നിന്നും പിൻവലിക്കാൻ കാരണം ആയതെന്ന് അറിയുന്നു. ചിത്രത്തിൽ ശരണവന്റെ വില്ലൻ വേഷത്തിലേക്ക് ആയിരുന്നു നയൻതാരയെ പരിഗണിച്ചിരുന്നത്. ഇപ്പോൾ ഏഴ് കോടിയോളം രൂപയാണ് നയൻ‌താര പ്രതിഫലമായി വാങ്ങുന്നത്.

എന്നാൽ ഇരുപത് കോടി ഓഫർ ചെയ്തിട്ടും താരം ആ വേഷം ചെയ്യാൻ തയ്യാറാകാതെ ഇരുന്നത് വിമർശനങ്ങളെ ഭയന്ന് ആയിരുന്നു. അതെ സമയം നയനത്രക്ക് ഓഫർ ചെയ്ത അതെ തുക ബോളിവുഡ് നടി ഉർവശി റൗട്ടലക്ക് നൽകി എന്നുള്ളത് തെറ്റാണ് എന്നാണ് ‘ദി ലെജൻഡ്’ ടീമിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്, വാർത്ത തെറ്റാണെന്നും എന്നാൽ ഒരു നവാഗതനായി തമിഴ് സിനിമയിലെ എക്കാലത്തെയും ഉയർന്ന തുകയാണ് ഉർവ്വശി റൗട്ടെല്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.

മാത്രമല്ല, മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ സാധാരണ ശമ്പളത്തേക്കാൾ വളരെ ഉയർന്ന വേതനം നൽകുന്നുണ്ടെന്ന് ശരവണൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എല്ലാവർക്കും സെറ്റുകളിൽ മികച്ച പരിചരണം നൽകി എന്നും ഭക്ഷണവും താമസവും സ്റ്റാർ വിഭാഗമാണെന്നും അറിയുന്നു. ജെഡി ആൻഡ് ജെറി സംവിധാനം ചെയ്ത ‘ദി ലെജൻഡ്’ അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ക്ലീവേജൊക്കെ കാണിച്ച് മുൻഭാഗം ട്രാൻസ്പെരന്റ് ആക്കി ഞാൻ; കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി, സാരിയിലുള്ള തന്റെ ചിത്രത്തിനെ കുറിച്ച് മഞ്ജു സുനിച്ചേൻ പറയുന്നു..!!

ഹാരിസ് ജയരാജ് സംഗീതം പകർന്നിരിക്കുന്നു, ക്യാമറയ്ക്ക് പിന്നിൽ വേൽരാജും സ്റ്റണ്ട് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് അനൽ അരസുവുമാണ്. ലെജൻഡ് ശരവണനും ഗീതിക തിവാരിയും പ്രധാന ജോഡികളെ അവതരിപ്പിക്കുന്നത്. ഉർവശി റൗട്ടെല്ല, പ്രഭു, വിജയകുമാർ, സുമൻ, നാസർ, ലിവിംഗ്‌സ്റ്റൺ, തമ്പി രാമയ്യ, ദേവദർശിനി, റോബോ ശങ്കർ, അന്തരിച്ച വിവേക് ​​എന്നിവരാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago