കേരളക്കരയിൽ എന്തും ട്രെന്റ് ആക്കുന്നതിൽ മോഹൻലാൽ ആരാധകരോളം വരില്ല മറ്റൊരു നടന്റെയും ആരാധകർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
#LuciferManiaBegins28th
എന്ന ഹാഷ് ടാഗ് ആണ് ഇന്നലെ വൈകിട്ട് 7 മണി മുതൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ ഈ മാസം 28ന് തീയറ്ററുകളിൽ എത്തുകയാണ്.
മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബ്രോയ്, ഇന്ദ്രജിത് സുകുമാരൻ, ബാല എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
1500 മുകളിൽ സ്ക്രീനിൽ ലോകമെമ്പാടും ചിത്രം റിലീസിന് എത്തുന്നത്. മാക്‌സ് ലാബ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…