Street fashion

മുഖം മിനുക്കാൻ മോദിയുടെ ജീവിത കഥ സിനിമയാകുന്നു; നായകൻ വിവേക് ഒബ്രോയ്‌..!!

മോഡി പ്രഭക്ക് ക്ഷതമേറ്റ വർഷം കൂടിയായിരുന്നു 2018, നോട്ട് നിരോധനം മുതൽ തുടങ്ങിയ മോഡി സർക്കാരിന്റെ ശനിദശ വിടാതെ പിന്തുടരുമ്പോൾ മോദിയുടെ ജീവിത കഥ സിനിമയാക്കി ഇറക്കാൻ ഒരുങ്ങുകയാണ്, 2019 ഇലക്ഷന് മുന്നേ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.

ചിത്രത്തിൽ മോദിയായ എത്തുന്നത് വിവേക് ഒബ്രോയ്‌ ആണ്. നേരത്തെ ഉള്ള റിപ്പോർട്ട് പ്രകാരം പരേഷ് രവേൽ ആയിരുന്നു മോദിയായി എത്താൻ ഇരുന്നത്. എന്നാൽ പിന്നീട് വിവേക് ഒബ്രോയ്‌ ആകുകയായിരുന്നു.

മേരികോം, സരബ്ജിത് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഒമുങ് കുമാര്‍. പി എം നരേന്ദ്ര മോഡി എന്ന പേരിലാണ് ചിത്രമെത്തുക എന്നാണ് അറിയുന്നത്, സന്ദീപ് സിംഗാണ് നിര്‍മ്മാതാവ് ആകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വരുന്ന തിങ്കളാഴ്ച ജനുവരി 7ന് ആണ് എത്തുന്നത്.

മോദിയുടെ ജീവിത കഥ സിനിമയായി എത്തുന്നതോടെ ജീവിതത്തിൽ വന്ന താഴ്ചയും ഉയർച്ചയും വളർച്ചയും ഇലക്ഷനിൽ സ്വാധീനിക്കാൻ കഴിയും എന്നാണ് മോദിയുടെ കണക്ക് കൂട്ടൽ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago