മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മൈഥിലി. വിവാഹ ശേഷം അഭിനയത്തിലേക്ക് താരം സജീവമായി എത്തിയിട്ടില്ല. എന്നാൽ മൈഥിലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നാളെ റിലീസ് ചെയ്യുക ആണ്.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് ഗ്രേസ് ആന്റണി ആണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ആയിരുന്നു നിറവയറിൽ മൈഥിലി എത്തിയത്.
വിവാഹത്തിന് മുന്നേ താരം അഭിനയിച്ച ചിത്രം ആണ് ചട്ടമ്പി. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ ഇരിക്കുമ്പോൾ ആയിരുന്നു മൈഥിലി ഗർഭിണി ആകുന്നത്. ഇപ്പോൾ നിറവയറിൽ ഏറെ സുന്ദരി ആയി ആണ് മൈഥിലി എത്തിയിരിക്കുന്നത്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…