ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റേഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം ഡിസംബർ 21നു ക്രിസ്തുമസ് റിലീസ് ആയി തീയറ്ററുകളിൽ എത്തും. നേരത്തെ ജനുവരി 21നു ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢിയുടെ ജന്മദിനമായ ഡിസംബർ 21ലേക്ക് റിലീസ് തീയതി മാറ്റുകയായിരുന്നു.
സുഹാസിനി മണിരത്നം, റാവു രമേശ്, അനസൂയ ബരത്വരാജ്, വിനോദ് കുമാർ എന്നിവർ മാറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം, മണി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 70 എം എം പിക്‌ചേഴ്‌സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവി റെഡ്ഢിയും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആണ്.
megastar mammootty telugu movie yatra release date
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…