ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഷൂട്ടിങ് പുരോഗമിക്കുകയാണ്.
വണ്ടിപ്പെരിയാർ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്തേക്ക് മാറിയത്. മോഹൻലാലിനെ കൂടാതെ ഇന്ദ്രജിത്, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്, മഞ്ജു വാര്യർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
മുരളി ഗോപി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ ഒരു മാസ്സ് സീൻ ആണ് ആയിരത്തോളം ആരാധകർക്ക് മുന്നിൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. കാറിൽ നിന്നും ഇറങ്ങുന്ന സീൻ മാത്രമാണ് ചിത്രീകരിച്ചത്.
മോഹൻലാലിന്റ മാസ്സ് എൻട്രി ആയിരുന്നു ചിത്രീകരണ വേളയിൽ ഉണ്ടായിരുന്നത്. ചിത്രീകരണത്തിന് ശേഷം മോഹൻലാൽ ആരാധകർക്ക് ഒപ്പം ഫോട്ടോ എടുക്കാനും മറന്നില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…