ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത ദിലീപ് നായകനായി എത്തുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ആണ് ദിലീപ് നായകനായി ഇനി പുറത്തിറങ്ങുന്ന ചിത്രം, ഫെബ്രുവരി 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. വമ്പൻ ആക്ഷനും കോമഡി രംഗങ്ങളും ഉള്ള ചിത്രത്തിൽ വിക്കുള്ള വക്കീൽ ആയി ആണ് ദിലീപ് എത്തുന്നത്.
ഇപ്പോൾ പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദിലീപിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
യഥാർത്ഥ കഥകളെ ആസ്പദമാക്കി വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ പി വ്യാസൻ ആണ്. സിദ്ധിക്ക് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത് അനു സിത്താരയാണ്. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ഏറെ അഭിനയ സാധ്യതകൾ ഉള്ള വേഷത്തിൽ ആണ് ദിലീപ് എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…