Mammootty vanitha magazine
മലയാളത്തിന്റെ നിത്യ ഹരിത നായകൻ. പൗരുഷ കഥാപാത്രങ്ങൾ ചെയ്യാൻ മലയാള സിനിമയിൽ മറുചോദ്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടിയുടെ വനിതാ മാഗസിന്റെ കവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം മാമാങ്കം ഡിസംബർ 12 നു റിലീസ് ചെയ്യുകയാണ്. ഈ ചിത്രത്തിൽ 4 വ്യത്യസ്ത വേഷങ്ങളിൽ ആണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പെണ്ണിന്റെ അഴകാർന്ന മുഖവുമായി മമ്മൂട്ടിയുടെ കവർ ചിത്രം വെച്ചുള്ള മാഗസിൻ വിപണിയിൽ എത്തിയിരിക്കുകയാണ്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്. ഉണ്ണി മുകുന്ദൻ കനിഹ അനു സിത്താര സിദ്ദീഖ് തരുണ്‍ അറോറ സുദേവ് നായര്‍ സുരേഷ് കൃഷ്ണ രതീഷ് കൃഷ്ണ പ്രാചി തെഹ്ലാന്‍ മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…