മോഹൻലാൽ നായകനായി എത്തുന്ന ഓണ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസ് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ വമ്പൻ ആഘോഷ പരിപാടികൾ ആണ് ആരാധകർ ഒരുക്കുന്നത്. എന്നാൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് ഒപ്പം തന്നെ അറേബ്യൻ രാജ്യങ്ങളിലും റിലീസിന് എത്തുന്നുണ്ട്.
മോഹൻലാലിന്റേതായി റിലീസ് ചെയ്യുന്ന ഈ വർഷത്തെ രണ്ടാം ചിത്രമാണ് ഇട്ടിമാണി, ഈ വർഷം ഇറങ്ങുന്ന രണ്ടാം ചിത്രവും സംവിധാനം ചെയ്യുന്നത് നവാഗതർ തന്നെയാണ്, ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
യൂഎഇ, ജിസിസി റിലീസിന് ഒപ്പം തന്നെ, ജർമനിയിലും ഓസ്ട്രിയയിലും ചിത്രം സെപ്റ്റംബർ 6ന് എത്തും. ലാൽ കെയേഴ്‌സും മോഹൻലാൽ ഫാൻസ് ഓണ്ലൈൻ യൂണിറ്റും വമ്പൻ ഫാൻസ് ഷോകൾ ആണ് യു എ ഇയിൽ ഒരുക്കുന്നത്. എന്തായാലും ലോകമെമ്പാടും ഇട്ടിമാണിക്ക് ഒപ്പം ഈ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…