പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട മോൺസണെ കുറിച്ച് പറഞ്ഞത് ഈ അടുത്ത കാലത്തിൽ വിവാദ ത്തിൽ കുടുങ്ങിയിരുന്നു ഗായകൻ എം ജി ശ്രീകുമാർ. എന്നാൽ ഈ വിഷയത്തിൽ തനിക്ക് ചിലതൊക്കെ പറയാൻ ഉണ്ടെന്നു എം ജി പറയുന്നു.
തനിക്ക് എതിരെ നടക്കുന്ന ട്രോളുകൾ കാര്യം ആകുന്നില്ല. മൊൻസോൺ എന്ന വ്യക്തി ഫ്ലോവേർസ് ചാനലിലെ കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ഒരു മൈക്ക് അയച്ചുതന്നു. അടുത്ത ദിവസം തന്റെ ഡ്രസിന് ചേർന്ന ഒരു മോതിരം തന്നു.
ഷോ കഴിയുമ്പോൾ തിരിച്ചു തരണം എന്നും അയാൾ തന്നോട് പറഞ്ഞിരുന്നു. തുടർന്ന് ഈ വിഷയം അറിയാവുന്ന പിഷാരടി ഷോയിൽ പറഞ്ഞത്. തമാശ ആയി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ. കൂടാതെ പുരാവസ്തുക്കൾ ഉള്ള വീട് ഉണ്ടെന്നു അറിഞ്ഞപ്പോൾ കൊച്ചിയിൽ ആയതോണ്ട് പോയി.
ഞാനും ഭാര്യയും കൂടിയാണ് പോയത്. അതല്ലാതെ അയാളുമായി യാതൊരു വിധ ബന്ധവും ഇല്ല. അതെ സമയം എംജിയെ വിവാഹം കഴിക്കാൻ ഉണ്ടായ കാര്യത്തിനെ കുറിച്ചും ലേഖ മനസ്സ് തുറന്നു.
തങ്ങൾ ഇരുവരും ഒന്നിച്ച് 15 വര്ഷം ലിവിങ് ടുഗതർ നടത്തിയ ആൾ ആണെന്നും എന്നാൽ താൻ എംജിയെ വിവാഹം കഴിക്കാൻ കാരണം അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടിട്ട് അല്ല. എംജി എന്താണ് എന്ന് പൂർണ്ണമായി മനസിലാക്കിയ ശേഷം ആയിരുന്നു ഞങ്ങളുടെ വിവാഹം.
ആദ്യ വിവാഹം പരാജയം ആയതുകൊണ്ട് തന്നെ ഇനിയും അത്തരത്തിൽ ഉള്ള പിഴവ് തനിക്ക് ഉണ്ടാകാൻ പാടില്ല എന്നുള്ള സ്വയം നിർബന്ധം ഉണ്ടായിരുന്നു. മാനസികമായി അടുത്തതിന് ശേഷമാണ് ഒന്നിക്കാനുള്ള തിരുമാനം എടുക്കുന്നത്.
ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു അതെല്ലാം പൂർത്തിയാക്കിതിന് ശേഷം ആയിരുന്നു വിവാഹത്തിലേക്ക് കടക്കുന്നത്. ഒന്നും മറച്ച് പിടിക്കാനില്ല തനിക്ക് ഒരു മകൾ ഉണ്ട്. അവൾ ഇപ്പോൾ വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ് ജീവിക്കുന്നത്. തന്റെ ഈ ഭംഗിയുടെ രഹസ്യം എംജി ആണെന്ന് ആയിരുന്നു ലേഖ നേരത്തെ പറഞ്ഞത്. സ്നേഹം എന്താണ് എന്ന് മനസിലാക്കിയത് താൻ എംജിയെ കണ്ട ശേഷം ആയിരുന്നു.
അദ്ദേഹം അത്രക്കും നന്നായി ആണ് എന്നെ കെയർ ചെയ്യുന്നത്. എം ജിയെ വിവാഹം കഴിക്കാൻ ഉള്ള തീരുമാനത്തിലേക്ക് എത്താൻ എനിക്ക് ആയിരുന്നു പ്രയാസം. ഉത്തരവാദിത്വങ്ങൾ ഒട്ടേറെ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഈ വെളിപ്പെടുത്തൽ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…