Top Stories

വിവാഹത്തിന് മുമ്പേ ബീന ആന്റണിയെ കുറിച്ചുള്ള അപവാദങ്ങൾ; അടുത്തറിഞ്ഞപ്പോൾ മനസിലാക്കിയ സത്യം..!!

മലയാളത്തിൽ മുഖവുര ആവശ്യം ഇല്ലാത്ത ദമ്പതികൾ ആണ് ബീന ആന്റണിയും മനോജ്‌ എന്നിവർ. ഇരുവരും ജീവിതത്തിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 17 വർഷത്തിൽ ഏറെയായി. വിവാഹ വാർഷികത്തിൽ ഭാര്യക്ക് സമ്മാനം ആയി നൽകിയത് ചക്ക ആയിരുന്നു എന്നാണ് മനോജ്‌ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്.

എപ്പോൾ ഇരുവരുടെയും പ്രണയകഥ വൈറൽ ആകുകയാണ്. മുംബൈയിൽ ഒരു ഷോക്ക് ഇടയിൽ ആണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. എന്നാലും വീട്ടുകാരുടെ സമ്മത്തോടെയും ആശിർവാദത്തോടെയും വിവാഹം കഴിക്കാനുള്ള ഭാഗ്യവും ഇരുവർക്കും ഉണ്ടായി. മനോജ് ബീനയെ അടുത്ത് അറിയും മുന്നേ കരുതിയിരുന്നത് ഇവർക്ക് ഭയങ്കര ജാഡ ആണല്ലോ എന്നായിരുന്നു.

എന്നാൽ അടുത്ത് അറിഞ്ഞിയപ്പോൾ ആണ് ഭയങ്കര പാവം ആണെന്ന് മനസിലാക്കിയത്. എന്നാൽ വിവാഹം കഴിയുന്നതിനു മുന്നേ തന്നെ ബീന ആന്റണിക്ക് ഒട്ടേറെ അപവാദകഥകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം വേദനയോടെ മനോജ്‌ ഓർക്കുന്നു.

അച്ഛനോ അമ്മയോ ഇല്ലാതെ വീടിനു പുറത്തിറങ്ങാതെ ബീനയെ പാട്ടി നിരവധി ആരോപണങ്ങൾ ഉയർന്നത് അവൾക്കും വേദന ആയിരുന്നു. ഒരു ദിവസം വിദേശത്തു നിന്നും ഒരാൾ വിളിച്ചു ബീന ഷാർജയിൽ ഉണ്ടെന്നു മനോജിനോട് പറഞ്ഞു. എന്നാലപ്പോൾ ബീന വീട്ടിൽ ഉണ്ടെന്നു മനോജ്‌ പറഞ്ഞു.

തുടർന്ന് ബീനയുടെ വീട്ടിലെ ഫോൺ നമ്പർ നൽകി ബീനയോടു നേരിട്ട് സംസാരിക്കാൻ അയാളോട് താൻ പറഞ്ഞു. ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകൾക്ക് കാരണം ആകുന്നത് എന്നും മനോജ്‌ പറയുന്നു.

കൂടുതൽ ഒന്നും താൻ പറയാത്തത് അത് ബീനക്ക് വിഷമം ആകുമെന്ന് കരുതി ആണ്. ഇരുവർക്കും ആരോമൽ എന്ന മകൻ ആണ് ഉള്ളത്. ചെറുപ്പ കാലം മുതൽ അഭിനയ ലോകത്തിൽ ഉള്ള ബീന ആന്റണി ഇപ്പോൾ സീരിയൽ രംഗത്തിൽ സജീവം ആണ്. മനോജ് സിനിമയിലും സീരിയലിലും ഒരുപോലെ മിന്നി തിളങ്ങി നിൽക്കുകയും ചെയ്യുന്നു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago