ചില സമയങ്ങളിൽ മിഥുനെ ഇട്ടേച്ചും പോകാൻ തോന്നിയിട്ടുണ്ട്; ഭാര്യ പറയുന്നു..!!

ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മി തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്നാണു മിഥുൻ രമേശ് ഒരിക്കൽ പറഞ്ഞത്. മിഥുൻ രമേശ് എന്ന താരം നായകനും വില്ലൻ ഷേഡ് കഥാപാത്രങ്ങളും എല്ലാം ചെയ്തു സിനിമയിൽ സജീവം ആയി നിന്ന് എങ്കിൽ കൂടിയും താരത്തിന് വേണ്ടത്ര പരിഗണന സിനിമ മേഖലയിൽ നിന്നും ലഭിച്ചിരുന്നില്ല എന്ന് വേണം പറയാൻ.

എന്നാൽ ഫ്ലോവേഴ്സ് ചാനലിൽ കോമഡി ഉത്സവം എന്ന പരിപാടിയിൽ അവതാരകൻ ആയി എത്തിയതോടെ മിഥുന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരുന്നു. ഒരു അവതാരകൻ ആയ നിലയിൽ സിനിമയിൽ അഭിനേതാവ് ആയപ്പോൾ ലഭിക്കാത്ത ഫാൻസി‌ അസോസിയേഷൻ വരെ മിഥുന് ലഭിച്ചു. വീഡിയോ വ്ലോഗറും അഭിനേതാവും അവതാരകയും ഒക്കെയായ ലക്ഷ്മിയെ പ്രണയിച്ചു ആണ് മിഥുൻ വിവാഹം കഴിക്കുന്നത്.

നർമം കലർന്ന ഭാഷയിൽ ഇപ്പോഴും സംസാരിക്കുന്ന ലക്ഷ്മിയെ മിഥുൻ ആദ്യമായി കാണുന്നത് ദുബായിയിൽ ഒരു ഷോയിൽ വെച്ച ആയിരുന്നു. ഇരുവരും ടിക് ടോക് വീഡിയോ വഴിയും സജീവം ആണ്. ഇപ്പോൾ പുതിയ വിഡിയോയിൽ ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ചിലപ്പോൾ ഇങ്ങേരുടെ കയ്യിലിരിപ്പ് കാരണം ഇട്ടേച്ചു പോകാൻ തോന്നാറുണ്ട്.

മകളും മിഥുനും ഭാര്യയും കൂടി ചെയ്ത വീഡിയോ ഇങ്ങനെ ആയിരുന്നു ഡയലോഗുകൾ. നിങ്ങൾക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളു. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളു. അതിന് എന്നെ കൊന്നാൽ പോലും വിഷമം ഇല്ല. ഞാൻ പോവുകയാണെന്ന് പറയുന്ന ലക്ഷ്മിയാണ് പുതിയ വീഡിയോയിൽ ഉള്ളത്. ഭാര്യ ഇങ്ങനെ പറയാൻ കാരണമെന്താണെന്ന് മനസിലാവാത്ത മിഥുൻ മകളോട് ചോദിക്കുകയാണ്.

അച്ഛൻ അമ്മയെ ലൂഡോ കളിക്കുമ്പോൾ വെട്ടി പുറത്താക്കിയോ എന്ന് മകൾ തിരിച്ച് ചോദിക്കുന്നു. അതേ എന്ന് ഉത്തരം പറഞ്ഞതോടെ ഭാര്യ പിണങ്ങിയതിന്റെ കാര്യം മിഥുന് മനസിലായത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago