പുരുഷനെ മോഹിപ്പിക്കുന്ന സ്ത്രീ സൗന്ദര്യം എങ്ങനെയുള്ളത്; പങ്കാളിയുടെ ചില നോട്ടങ്ങളും ഭാവങ്ങളും വരെ പുരുഷനെ ആകർഷിക്കും..!!

ഇണ ചേരുക എന്നുള്ളത് പ്രകൃതിയുടെ നിയമമാണ്. അതിന് ഓരോ ജീവജാലങ്ങൾക്കും ഇണയെ ആകർഷിക്കാനുള്ള കഴിവ് ഉണ്ട് താനും. മനുഷ്യനിലേക്ക് വരുമ്പോൾ സ്ത്രീ പുരുഷനെ ആകർഷിക്കുന്നതും അതുപോലെ തന്നെ പുരുഷൻ സ്ത്രീയെ ആകര്ഷിക്കുന്നതിനും ഒട്ടേറെ ഘടകങ്ങൾ കൂടി അടങ്ങിയിട്ടുള്ളതാണ് എന്നുള്ളതാണ് വാസ്തവം.

എന്നാൽ ഓരോ മനുഷ്യനിലും ആകർഷിക്കാൻ ഉള്ള ഘടകങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. ഒരാൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആയിരിക്കില്ല മറ്റൊരാൾക്ക്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് സ്ത്രീ പങ്കാളിയോടോ ഇണയോടൊ ആകർഷണം തോന്നൽ ചില നോട്ടങ്ങളോ മാനറിസങ്ങളോ ഭാവങ്ങളോ മാത്രം മതിയെന്ന് പഠനങ്ങൾ പറയുന്നു. ചിലർക്ക് പങ്കാളികളിൽ നിന്നുള്ള നോട്ടങ്ങൾ മാത്രം കൊണ്ട് ഇണ ചേരാൻ തോന്നും എന്ന് പറയപ്പെടുന്നു. ഒപ്പം ചില ഇരുപ്പുകൾ, നടത്തങ്ങൾ എല്ലാം പുരുഷനിൽ ആകർഷണം ഉണ്ടാക്കും.

എന്നാൽ മിക്കവാറും പുരുഷന്മാരിൽ സ്ത്രീകളോട് ആകർഷണം തോന്നുന്നത് സ്ത്രീയുടെ മാറിടങ്ങളോട് ആണ് എന്നുള്ളതും പഠനങ്ങൾ പറയുന്നു. ചിലർക്ക് അതിന്റെ വലുപ്പത്തിലും ആകൃതിയിലും അടക്കം ആകർഷണം തോന്നാറുണ്ട്. ഇന്ത്യൻ സമൂഹത്തിൽ പൊതുവെ പുരുഷന്മാർക്ക് വലിപ്പമുള്ള മാറിടങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ ആണ്. എന്നാൽ ദൃഢതയും അഴകും ഒപ്പം വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു.

അതെ സമയം ലോകത്താകമാനമുള്ള കണക്കുകൾ പ്രകാരം ഓരോ പുരുഷനിൽ സ്ത്രീയോടുള്ള ആകര്ഷണതയിൽ നിരവധി വ്യത്യസങ്ങൾ ഉണ്ടെന്ന് പറയുന്നു. സ്ത്രീയുടെ കാലുകൾ മുതൽ നിതംബവും അതിന്റെ വലിപ്പുവും ആകൃതിയും എല്ലാം ഈശപ്പെടുന്ന പങ്കാളികൾ നിരവധിയാണ്. അതെ സമയം സ്ത്രീയുടെ വയറിന്റെ ആകൃതിയും ഭംഗിയും പൊക്കിൾച്ചുഴികളും എല്ലാം പുരുഷനെ ആകർഷിക്കുന്ന ഘടകം ആണെന്നുള്ളതാണ് വാസ്തവം.

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ യോനിയെക്കാൾ അധികമായ ഉത്തേജനം സ്ത്രീ പങ്കാളികൾ നിന്നും ലഭിക്കുന്നത് മാറിടത്തിൽ നിന്നും ഒപ്പം നിതംബത്തിൽ നിന്നും ആണെന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീ അഴകിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് മാറിടങ്ങൾ. തന്റെ പങ്കാളികളെ പലപ്പോഴും സ്ത്രീകൾ ആകർഷിക്കുന്നത് മാറിടത്തിന്റെ അഴകിൽ കൂടി തന്നെയാണ് എന്ന് പറയേണ്ടി വരും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago