ഫ്രഞ്ച് കിസ്സിൽ കൂടി മാരക ലൈംഗീക രോഗത്തിന്റെ പിടിയിൽ ആകും, ചികിത്സയും മരുന്നും കണ്ടെത്താത്ത അസുഖം..!!

ലൈംഗീക വീഴ്ചകൾ കൂടി വരുന്ന കാലഘട്ടം ആണ് ഇപ്പോൾ, ലൈംഗീക സുഖത്തിനായി പോൺ വീഡിയോകൾ കണ്ട് അതിന്റെ രീതികൾ പരീക്ഷിക്കുന്നവർ ആണ് നമുക്ക് ചുറ്റുമുള്ള പലരും, എന്നാൽ ഫ്രഞ്ച് കിസ്സിൽ കൂടിയും ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ലൈംഗീക അസുഖം പിടിയിൽ അകപ്പെടും എന്നാണ് കണ്ടെത്തൽ. ഗൊണോറിയ എന്ന അസുഖം പിടിപെട്ടാൽ അതിൽ നിന്നും രക്ഷ നേടുക വലിയ പ്രയാസം എന്നാണ് ഈ വിഷയത്തെ കുറിച്ച് പഠനം നടത്തിയ ഡോക്ടർമാർ പറയുന്നു.

സ്ത്രീ പുരുഷന്മാരുടെ രഹസ്യ ഭാഗങ്ങൾ, തൊണ്ട, കണ്ണുകൾ എന്നിവിടങ്ങളിൽ ആണ് ഗൊണോറിയ പിടിപെടുന്നത്. കോണ്ടം പോലുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കാൻ കഴിയും എങ്കിൽ കൂടിയും ഇതൊന്നും പൂർണ്ണ ഫലം ലഭിക്കില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അസുഖം പിടിപെട്ട് ഒരു പരിധി കഴിഞ്ഞാൽ പിന്നെ, അസുഖം ചികിൽസ ഇല്ല എന്നും ഭേദമാക്കാൻ കഴിയില്ല എന്നും വിദഗ്ധർ പറയുന്നു.

ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരിൽ ഒരു വർഷത്തോളം പഠനം നടത്തി. ഇവരിൽ മിക്കവരും സ്വവർഗരതിക്കാർ ആണ്. കാരണം ഇവർക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതൽ കാണപ്പെട്ടത്.

ഇവരിൽ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരിൽ പലർക്കും ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികൾ ഉണ്ട്. മൂന്നു മാസത്തോളം ഇവർ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്. ആന്റി സെപ്ടിക്ക് അടങ്ങിയ മൗത്ത് വാഷ് ഉപയോഗിച്ച് അണുക്കൾ കുറയ്ക്കാം എങ്കിൽ കൂടിയും പൂർണ്ണമായി ഇല്ലാതെ ആക്കാൻ കഴിയില്ല എന്നും പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago