Categories: Astrology

ഈ എട്ട് നക്ഷത്രക്കാരെ ഭാര്യയായി ലഭിച്ചാൽ ഭർത്താവിന്റെ ഭാഗ്യം; അറിയാം ആ നാളുകാരെ കുറിച്ച്..!!

ചില നക്ഷത്രങ്ങളിൽ ഉള്ള ഭാര്യമാർ ഭർത്താക്കന്മാർക്ക് ഭാഗ്യം കൊണ്ട് വരുന്നവർ ആണ്. വിഷമതകൾ ആയ പല സന്ദർഭങ്ങളിലും വിഷമത്തിന്റെ തീവ്രത കുറിച്ച് കരകയറ്റി കൊണ്ട് വരാൻ ഈ നക്ഷത്രക്കാർക്ക് കഴിയും.

27 നക്ഷത്രങ്ങളിൽ ഈ എട്ട് നക്ഷത്രത്തിൽ ഉള്ളവർ ജീവിതത്തിൽ ഭർത്താവിന് താങ്ങും തണലും ആകുന്നവർ ആണ്. പല സന്ദർഭങ്ങളിലും നേട്ടങ്ങൾ ഉണ്ടാക്കുന്ന ഇവർ ജീവിതത്തിൽ ഉണ്ടായാൽ വിട്ടു കളയരുത്.. ഏതൊക്കെയാണ് ആ എട്ടു നക്ഷത്രക്കാർ എന്ന് നമുക്ക് നോക്കാം..

അശ്വതി നക്ഷത്രക്കാർ ആയ ഭാര്യമാരെ ഒരു കാരണവശാലും ഭർത്താക്കന്മാർ വിട്ടു കളയരുത്. ഇവർ പടി ഇറങ്ങി പോയാൽ നിങ്ങളുടെ ഭാഗ്യത്തെ കൂടി കൂടെ കൊണ്ട് പോകും. ആത്മവിശ്വാസത്തിന്റെ നിറകുടം ആയിരിക്കും ഇവർ. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കെൽപ്പുള്ള ഇവർ.

ഭർത്താവിന്റെയും കുടുംബത്തിന്റെയും നല്ലതിനു വേണ്ടി എന്നും നില കൊള്ളുന്നവർ ആണ്. മാത്രമല്ല സാമ്പത്തികമായി വളരെ അധികം മുന്നിലായിരിക്കും ഇവർ. ജീവിതത്തിൽ ഉണ്ടാകുന്ന പല അനാരോഗ്യമായ അവസ്ഥകൾക്കും ചിലപ്പോൾ ഒരു നോട്ടത്തിൽ കൂടി പരിഹാരം കാണാൻ സാധിക്കും.

കൃത്യമായി പറഞ്ഞാൽ ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും ഇവർ തന്നെ ആയിരിക്കും കാരണം. രോഹിണി നക്ഷത്രത്തിൽ ഉള്ളവർ കാര്യങ്ങളെ വളരെ അധികം ത്വാത്തികമായി കാണുന്നവർ ആയിരിക്കും. ഒരിക്കലും മറ്റുള്ളവരുമായി വഴക്കിനോ വാഗ്‌വാദത്തിനോ ഇവർ പോകില്ല.

ഇങ്ങനെ ചെയ്യുന്നവർ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും. അതുപോലെ തന്നെ ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി നില നിൽക്കുന്ന നാളുകാർ ആണ് കാർത്തിക നക്ഷത്രം. വിദ്യാഭ്യാസം തന്നെ ആണ് ഇവരുടെ മുതൽകൂട്ട്.

അതുകൊണ്ടു തന്നെ ജീവിതത്തിൽ ഉണ്ടാവുന്ന പല പോസിറ്റീവ് കാര്യങ്ങൾക്ക് കാരണം ആകാൻ കഴിയുന്നു. ജീവിതത്തിൽ ഭർത്താവിനെ ഏത് കാര്യത്തിലും സഹായിക്കാനും ശക്തി നൽകാനും ഇവർ ഒപ്പമുണ്ടാകും. പുണർതം നക്ഷത്രത്തിൽ ഉള്ളവർക്കും പല വിധത്തിൽ ആണ് ഭാഗ്യം ഒളിഞ്ഞിരിക്കുന്നത്.

ജീവിതത്തിൽ ഉണ്ടാകുന്ന ഏത് വിഷമതകൾക്കും പരിഹാരം കാണുന്നതിനും എല്ലാ തരത്തിലും തരണം ചെയ്യുന്നതിനും അവർ ഭർത്താവിനൊപ്പം നിൽക്കുന്നു. ജീവിതത്തിൽ ഒരിക്കലും തോൽക്കാൻ മനസ്സ് ഇല്ലാത്ത വ്യക്തിത്വം ആണ് ഇവരുടേത്. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്.

ജീവിതം വളരെ സന്തോഷത്തോടെ മാത്രം ആയിരിക്കും ഇവർ കൊണ്ട് പോകുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമായി ആക്കാൻ ഇവർക്ക് കഴിയും. ഒരിക്കലും നഷ്ടങ്ങളെ ഓർത്തു ഇവർ സങ്കടപ്പെടുകയില്ല. മകം നക്ഷത്രത്തിൽ ഉള്ള സ്ത്രീകൾ ഭാര്യമാർ ഐശ്വര്യ ദേവതകൾ ആയിരിക്കും.

ഒരിക്കലും ജീവിതത്തിൽ പരാജയങ്ങൾ നോക്കാതെ കാര്യങ്ങൾ ചെയ്യുന്ന ഇവർ. പരാജയം വന്നാൽ സങ്കടപ്പെടുകയും ഇല്ല. പരാജയങ്ങളെക്കാൾ ജീവിതത്തിൽ നേടാൻ കഴിയുന്ന വിജയങ്ങൾ തേടുകയും നേടി എടുക്കുകയും ചെയ്യുന്നവർ ആണ് ഇവർ. ഭർത്താവിനെ വളരെ അധികം സ്നേഹത്തോടെ പരിചരിക്കുന്നവർ ആണ് ഇവർ.

ജീവിതത്തിൽ പല തരത്തിൽ ഉള്ള കാര്യങ്ങൾ ഉണ്ടായാൽ കൂടിയും അതിൽ നിന്നും നല്ലതിനെ മാത്രം തിരഞ്ഞെടുക്കുന്ന പ്രകൃതക്കാർ ആണ് ഈ നാളുകളിൽ ഉള്ള ഭാര്യമാർ. ഉത്രം നക്ഷത്രത്തിൽ ഉള്ള ഭാര്യമാർ ജീവിതത്തിൽ വളരെ അധികം കഠിനാധ്വാനം ചെയ്യുന്ന ആളുകൾ ആണ്. അതുകൊണ്ടു തന്നെ ഇവരുടെ കഠിനാധ്വാനത്തിൽ തിളങ്ങാൻ ഭർത്താവിന് കഴിയുന്നു.

ഭർത്താവിനോടും കുടുംബത്തോടും ഉള്ള സ്നേഹം ആയിരിക്കും ഇവർക്ക് ഏറ്റവും വലുത്. ജീവിതത്തിൽ എന്തൊക്കെ തകർച്ച ഉണ്ടായാലും ഭർത്താവിന്റെ പിന്തുണക്കുന്നവർ ആണ് ഇവർ. തന്റേടികൾ ആയിരിക്കും ചിത്തിര നക്ഷത്രത്തിൽ ഉള്ളവർ. എന്നാൽ തന്റേടം എല്ലാവരെയും സ്നേഹിക്കാൻ ആണ് ഇവർ മിക്കപ്പോഴും ഉപയോഗിക്കുന്നത്.

ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഈ തന്റേടം സഹായിക്കും. ജീവിതത്തിലെ പല മോശം കാര്യങ്ങളും പോസിറ്റീവ് ആക്കി മാറ്റാനുള്ള കഴിവ് ഇവർക്ക് ഉണ്ട്.

തൃക്കേട്ട നക്ഷത്രം ഉള്ള ഭാര്യമാർക്ക് പല വിധത്തിൽ ആണ് ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ നക്ഷത്രത്തിൽ കുടുംബത്തിലെ ഐശ്വര്യത്തിലേക്ക് നയിക്കും. ഭാഗ്യം നിറഞ്ഞ നക്ഷത്രമാണ് തൃക്കേട്ട.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago