ഈ ലക്ഷണമുള്ള സ്ത്രീകൾ പുരുഷനെ കിടപ്പറയിൽ കീഴടക്കും; സ്ത്രീകളുടെ ലക്ഷണ ശാസ്ത്രം ഇങ്ങനെ..!!

49,085

സ്ത്രീ ആയാലും പുരുഷനായാലും അവർക്ക് അവരുടേതായ രൂപ ഭംഗിയും ശരീര ശാസ്ത്രവും എല്ലാമുണ്ട്. സ്ത്രീകളുടെ ലക്ഷണ ശാസ്ത്രം പോലെ തന്നെ പുരുഷനും ഉണ്ട്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ വലിപ്പുവും ഉയരവും ആകാരവടിവുകളും എല്ലാം ലക്ഷണ ശാസ്ത്രത്തിൽ വരും.

അത്തരത്തിൽ സ്ത്രീക്കും അവരുടെ ജീവിതവുമായി പങ്കാളിയുമൊത്തുള്ള സൗകര്യങ്ങളുമായി എങ്ങനെ കൂടിപ്പിണഞ്ഞു കിടക്കുന്നതാണ്. അത്തരത്തിൽ ലക്ഷണങ്ങൾ ഒത്തുവരുമ്പോൾ ജീവിതത്തിൽ സൗഭാഗ്യങ്ങളും അതുപോലെ തന്നെ കഷ്ടതകളും ഉണ്ടാവും.

ഒരു സ്ത്രീയ്ക്ക് 5 അടി ഉയരവും വയറിന്റെയും മാറിടങ്ങളുടേയും ഇടയിൽ 30 ഇഞ്ച് വണ്ണവും ഒട്ടും വളവില്ലാത്തതുമായ സ്ത്രീ ശരീരമെങ്കിൽ സൗഭാഗ്യവതിയാകുമന്നാണ് ഈ ശാസ്ത്ര പ്രകാരം പറയുന്നത്. സുശീലയായ സ്ത്രീ എന്നു പറയാം. 5 അടി രണ്ടിഞ്ച് ഉയരവും 30 ഇഞ്ച് വണ്ണവുമെങ്കിൽ സൗഭാഗ്യവതിയായ അതായത് ഭാഗ്യമുള്ള സ്ത്രീയാണ്. അതേ സമയം പരദൂഷണത്തിന് പാത്രമാകേണ്ടി വരും. അതായത് ഇവരെ കുറിച്ച് അന്യർ പരദൂഷണം പറയാൻ ഇടയാകും.

5 അടി 2 ഇഞ്ച് ഉയരവും 32 ഇഞ്ചു വണ്ണവുമുള്ള സ്ത്രീ ആണെങ്കിൽ ഭർതൃ സുഖം കുറഞ്ഞ് വിരഹ വേദന അനുഭവിയ്‌ക്കേണ്ടി വരുന്നവളാകുമെന്നാണ് ശാസ്ത്രത്തിൽ പറയുന്നത്. അതായത് ഭർതൃ ഭാഗ്യം ലഭിയ്ക്കാത്ത സ്ത്രീ എന്നു പറയാം. അഞ്ചടി ഉയരവും 32 ഇഞ്ച് വണ്ണവുമെങ്കിൽ ഭർത്താവിനോട് ഏറെ സ്‌നേഹവുമുള്ളവരാകുമെന്നാണ് ഈ ശാസ്ത്രം പറയുന്നത്.

എന്നാൽ ഇവർക്ക് സന്താന ഭാഗ്യം ശാസ്ത്രത്തിൽ പറയുന്നില്ല. 5 അടി 2 ഇഞ്ച് ഉയരവും 34 ഇഞ്ചു തടിയുമെങ്കിൽ ഭർതൃ സ്നേഹം ഏറെ അനുഭവിയ്ക്കുവാൻ യോഗമുള്ളവരാണ്. എന്നാൽ ഇവർക്ക് സന്താന ഭാഗ്യമില്ലെന്നാണ് പറയുന്നത്. 5 അടി പൊക്കവും 28 ഇഞ്ച് തടിയുമെങ്കിൽ ഭോഗ സമയത്ത് ഭർത്താവിനെ ബലമായി കീഴടക്കുമെന്നും ശാസ്ത്രം പറയുന്നു.

ഇവർക്ക് ആഹാരപ്രിയം കൂടുതലാകും. അലങ്കാര താൽപ്പര്യങ്ങളും കൂടുതലുള്ള ഇവർക്ക് കാമപരമായ കഴിവുകളും ഉണ്ടാകും. ഇതേ ഉയരവും 24, 25, 26 ഇഞ്ച് തടിയുമെങ്കിൽ ഇവർ കലഹപ്രിയരാകും. ഇവർക്ക് വിരഹവും ഫലമായി പറയുന്നു. എന്നിരുന്നാലും നല്ലവർ തന്നെയായിരിക്കും. 4 അടി 8 ഇഞ്ച്‌ മുതൽ 10 ഇഞ്ചു വരെ പൊക്കവും 30 – 34 ഇഞ്ചു വരെ വണ്ണവുമെങ്കിൽ സമ്പന്നയായിരിയ്ക്കും. എങ്കിലും ദാരിദ്ര്യം പ്രകടിപ്പിക്കുന്നവർ ആയിരിക്കും.

കൂടുതൽ സന്താനങ്ങളും ഇവർക്ക് ഫലമായി പറയുന്നു. 4 അടി മുതൽ നാലടി ഏഴിഞ്ചു വരെ പൊക്കവും 30 – 34 ഇഞ്ചു വരെ വണ്ണവുമെങ്കിൽ ജന്മം കൊണ്ടു തന്നെ ദരിദ്ര്യയായ സ്ത്രീ ആയിരിക്കും. ഇവർ കലഹപ്രിയരും സന്താനങ്ങളിൽ നിന്നും ഗുണം ലഭിക്കാൻ ഭാഗ്യം ഇല്ലാത്തവരും ആയിരിക്കും. 5 അടി 4 ഇഞ്ച് മുതൽ ആറടി വരെ പൊക്കവും 28 ഇഞ്ചു മുതൽ 38 ഇഞ്ചു വരെ വണ്ണവും വളവില്ലാത്ത ശരീരവുമുള്ള സ്ത്രീകൾ വിദ്യ കൊണ്ടു ജീവിയ്ക്കുന്നവരാണ്.

ഇവർ നല്ല സ്വഭാവമുള്ളവരും ധാരാളം ബന്ധു ജനങ്ങളുമുള്ളവരുമാണ്. ഇവർ അധികാരം ഉള്ളവരാണ് . 6 അടിയിൽ കൂടുതൽ ഉയരമുള്ള സ്ത്രീകളെ ലക്ഷണ ശാസ്ത്രത്തിൽ വിവരിയ്ക്കുന്നില്ല. ഇത്തരം സ്ത്രീകൾ പൊതുവേ കുറവുമാണ്. 5 അടി മുതലാണ് പൊതുവേ സ്ത്രീകളുടെ ഉയരം വരുന്നത്. ഇത് 5 അടി 7 ഇഞ്ച് സാധാരണയെന്നു പറയാം. ഇതിൽ കൂടുതൽ ഉയരമുള്ള സ്ത്രീകൾ കുറവുമാണ്.