പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 2020ൽ റിലീസിനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ഉള്ള മോഹൻലാൽ, പ്രമുഖ മലയാള മാഗസിൻ ആയ വനിതയ്ക്ക് വേണ്ടി കവർ ഫോട്ടോ ഷൂട്ട് നടത്തിയത്, ആ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

വീഡിയോ കാണാം..

Loading...