തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരം ആണ് ഹണി റോസ്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആയ ഹണി റോസ് ഏത് തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാനും താല്പര്യം കാണിക്കുന്ന കൂട്ടത്തിൽ ആണ്. ഗ്ലാമർ വേഷം അടക്കം ചെയ്യുന്ന താരം പറയുന്നത് .
നേരത്തെ ഉണ്ടായിരുന്ന ആളുകളുടെ മനോഭാവം ഇപ്പോൾ മാറി എന്നാണ്. കാലം എത്രയൊക്കെ മാറിയാലും വസ്ത്ര ധാരണത്തെ കുറിച്ചുള്ള അത് കാണുമ്പോൾ ഉള്ള മലയാളികളുടെ മനോഭാവം മാറിയിട്ടില്ല എന്ന തരത്തിൽ ഉള്ള കമന്റുകളും പോസ്റ്റുകളും കാണാറുണ്ട്. എന്നാൽ തനിക്ക് എതിരെയുള്ള അത്തരത്തിൽ ഉള്ള പോസ്റ്റുകൾ ഇപ്പോൾ കുറവാണ് എന്നാണ് താരം പറയുന്നത്.
വസ്ത്രധാരണത്തില്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. തന്റെ കംഫര്‍ട്ടാണ് ഏറ്റവും പ്രധാനമായി നോക്കുന്നത്. ധരിക്കുമ്പോൾ നമുക്ക് ഓടിച്ചാടി നടക്കാന്‍ പറ്റണം. സാരി ഉടുത്താല്‍ അത് പറ്റില്ല. അപ്പോള്‍ നമ്മുടെ നടത്തം ഉള്‍പ്പെടെ കുഴപ്പമാകും. ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിട്ടിടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ജിന്‍സും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റും ടോപ്പുമാണ് അധികം ഉപയോഗിക്കാറൂള്ളത്. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോൾ മോശം കമന്റുകള്‍ ലഭിക്കാറില്ല. കൂടുതലും പോസിറ്റീവായ കമന്റുകളാണ് ലഭിക്കുക.
ഇപ്പോൾ കുറച്ചു മോഡൽ ഫോട്ടോഷൂട് ചെയ്താലും അത് പോസ്റ്റ് ചെയ്താലും നേരത്തെ പോലെ മോശം കമന്റുകൾ വരാറില്ല എന്നാണ് തരാം പറയുന്നത്. ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് അധികം എത്താറുള്ളത്. ചിലര്‍ക്ക് നാടന്‍ വേഷത്തിലായിരിക്കും തന്നെ കാണാന്‍ താല്‍പര്യം മറ്റുള്ളവര്‍ക്ക് മോഡേണ്‍ വേഷത്തിലാകും. അങ്ങനെ കാണണം എന്നുള്ള കമെന്റുകൾ ഉണ്ടാവും.
എന്റെ അമ്മ പോലും സല്‍വാറും ചുരിദ്ദാറുമാണ് ഉപയോഗിക്കുന്നത്. സ്റ്റൈലീഷ് ആകണം എന്നുള്ള ഉദ്യേശത്തലല്ല അവര്‍ മാറിയത്. സാരിധരിക്കുമ്പോഴുളള കഷ്ടപ്പാട് അവര്‍ക്ക് അറിയാം. പുരുഷന്മാരുടേയും വസ്ത്രധാരണവും മാറി കഴിഞ്ഞല്ലോ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…