ബംഗളുരുവിൽ ഭർത്താവിനെ നിർബന്ധിച്ച് നീല ചിത്ര വിഡിയോകൾ കാണാൻ ആവശ്യപ്പെടുന്ന ഡോക്ടർ ആയ ഭാര്യക്ക് ലഭിച്ച കിടിലം പണിയുടെ വാർത്തയാണ് ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെക്കിയായ ഭർത്താവിനെ യുവതി നിര്ബന്ധിച്ചാണ് നീല ചിത്രങ്ങൾ കാണിച്ചിരുന്നത്. നിരവധി ചിത്രങ്ങൾ കാണുന്നതിന് ഇടയിൽ സ്വന്തം ഭാര്യയുടെ വിഡിയോകൾ ഭർത്താവ് കാണുന്നത്. തുടർന്ന് യുവാവ് വിവാഹ ബന്ധം ഉപേക്ഷിച്ചു പോകുകയായിരുന്നു. തുടർന്ന് യുവതി ഇപ്പോൾ പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകുകയും കൗസിലിംഗ് സെന്ററിൽ അഭയം പ്രാപിച്ചിരിക്കുകയും ആണ്. ഭാര്യയക്ക് 32 വയസുണ്ട്.
ഡോക്ടറായ ഇവര്‍ കൊല്‍ക്കത്ത സ്വദേശിനിയാണ്. 33 കാരനായ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയും. 2018 ലാണ് ഇരുവരും വിവാഹിതരായത്. മാട്രിമോണി സൈറ്റ് വഴിയായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. വിവാഹിതരായതിന് ശേഷം ബംഗളുരുവില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. വിവാഹത്തിന് മുമ്പ് യുവതിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. അയാളുമായുള്ള ബന്ധം അവസാനിച്ച ശേഷമായിരുന്നു യുവതി വിവാഹം കഴിച്ചത്.
വിവാഹത്തിന് മുമ്പ് തന്നെ തന്റെ പഴയ ബന്ധത്തെ കുറിച്ച് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. തുടർന്ന് നീല ചിത്രങ്ങളുടെ അടിമയായ ഡോക്ടർ അത്തരം ചിത്രങ്ങൾ കാണാൻ ഭർത്താവിനെ നിർബന്ധിക്കുകയും അത്തരത്തിൽ ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു. അത്രമേൽ ഭാര്യ ഇത്തരം വിഡിയോകൾക്ക് അടിമ ആയിരുന്നു എന്ന് കൗസിലിംഗ് സെന്ററിൽ നിന്നും അറിയുന്ന വിവരം.
ഇത്തരത്തിൽ ഭർത്താവ് വീഡിയോ കാണുന്നതിന് ഇടയിൽ ആണ് ഭാര്യയുടെ വീഡിയോ കാണുന്നത്. എന്നാൽ അത് തന്റെ മുൻ കാമുകൻ ആണെന്നും താൻ വഴക്ക് ഉണ്ടായപ്പോൾ തന്നോട് പക പൊക്കാൻ ചെയ്തത് ആയിരുന്നു എന്നും ആണ് ഡോക്ടർ ഭാര്യ മറുപടി നൽകിയത്. തുടർന്ന് പിന്നീട് ഒരവസരത്തിൽ മറ്റൊരു പുരുഷനും ആയുള്ള ഭാര്യയുടെ വീഡിയോ കണ്ടതോടെ വിവാഹത്തിന് മുന്നേ യുവതിക്ക് ഒട്ടേറെ പുരുഷന്മാരും ആയി ബന്ധം ഉണ്ടെന്നു യുവതി തുറന്നു പറയുക ആയിരുന്നു.
ഇതിലൂടെ ഭർത്താവ് വിവാഹ ബന്ധം പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തന്റെ വിവാഹ ജീവിതം സംരക്ഷിക്കണം എന്ന ആവശ്യവുമായി യുവതി ഇപ്പോൾ കൗസിലിംഗ് ഓഫീസിറെ സമീപിച്ചിരിക്കുകയാണ്. എന്നാൽ കൗസിലിംഗ് സെന്ററിൽ നടന്ന മുഖാമുഖം ചർച്ചയിൽ ഡോക്ടറുടെ പൂർവ കാല ചരിത്രം ഞെട്ടിക്കുന്നത് ആയിരുന്നു എന്നാണ് വിവരം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…