നിങ്ങളുടെ വീർത്ത് പൊട്ടാൻ നിൽക്കുന്ന കുരു കാണുന്നത് ഭയങ്കര ഇഷ്ടാ..; ജൽസ മാടശ്ശേരി പറയുന്നത് ഇങ്ങനെ..!!

ജസ്ല മാടശ്ശേരി (jesla madasseri) എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് വലിയൊരു പ്രശസ്തി ലഭിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആണ്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജസ്ല ചുരുക്കം ദിവസങ്ങൾ മാത്രം ആണ് ബിഗ് ബോസ്സിൽ നിൽക്കാൻ കഴിഞ്ഞത്.

ബിഗ് ബോസ് സീസൺ 2 ലെ സൂപ്പർ ഹീറോ ആയത് ഡോക്ടർ രജിത് കുമാർ ആയിരുന്നു. രജിത് കുമാറിനെ ബിഗ് ബോസ് ഹൌസിലും തുടർന്ന് സോഷ്യൽ മീഡിയ വഴിയും ഏറ്റവും കൂടുതൽ ആക്രമണം നടത്തിയതും ജസ്ല ആയിരുന്നു. ബിഗ് ബോസ് പാതി വഴിയിൽ ഉപേക്ഷിച്ചു എങ്കിൽ കൂടിയും ജസ്ല രജിത് കുമാറിനെതിരെ പോസ്റ്റുകൾ ഇട്ടത് കൊണ്ട് തന്നെ താരത്തിന്‌‌ രജിത് ആർമിയിൽ നിന്നും വമ്പൻ ആക്രമണങ്ങൾ നേരിട്ടത്.

ഇപ്പോഴിതാ ടിക് ടോക്കിൽ സജീവം ആയ ജസ്ല നിരവധി വിഡിയോകൾ ആണ് ദിനവും ഷെയർ ചെയ്യുന്നത്. രാജ്യം ലോക്ക് ഡൗണിൽ ആയതു കൊണ്ട് ബോർ അടിക്കുന്നത് കൊണ്ടാണ് താൻ ടിക് ടോക്കിൽ എത്തിയത് എന്നായിരുന്നു. എന്നാൽ താരം നിരവധി വിഡിയോകൾ ഷെയർ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും ജസ്ല കമന്റ് ബോക്സ് ഓഫ് ആക്കിയിരിക്കുകയാണ് താരം.

അതിനുള്ള കാരണമായി താരം പറയുന്നത്. എനിക്ക് നിങ്ങളുടെ അഭിപ്രായം കേൾക്കേണ്ട ആവശ്യം ഇല്ല. ഞാൻ എന്റെ നേരം പോക്കിന് തുടങ്ങിയതാണ് ടിക് ടോക്ക്. അത് മാത്രം അല്ല. ഡയറക്റ്റ് നിങ്ങൾക്ക് എന്നെ തെറി വിളിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളുടെ വീർത്ത് പൊട്ടി നിൽക്കുന്ന കുരു ഉണ്ടല്ലോ അത് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ജസ്ലയുടെ വാക്കുകൾ പൂർണ്ണമായി കേൾക്കാൻ വീഡിയോ കാണുക.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago