തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് വേണ്ടി തിരക്കുകൾക്കിടയിലും 8 ദിവസങ്ങൾ മാറ്റി വെച്ച അനുശ്രീ; അനുഭവം..!!

മറ്റു താരങ്ങളിലും നിന്നും ഏറെ വ്യത്യസ്തതയായ നടിയാണ് അനുശ്രീ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവം അനു താരം. ഫഹദ് ഫാസിൽ നായകനായി എത്തിയ ഡൈമണ്ട് നീക്കലൈസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ 2012 ൽ അഭിനയ ലോകത്തിൽ എത്തുന്നത്.

മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനിൽ ആദ്യം നായികയായി പരിഗണിച്ചതും അനുശ്രീയെ ആയിരുന്നു എന്നാൽ താരം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പിന്മാറുക ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് അനു വൈറൽ ആകുന്നത്. നടി അനുശ്രീയുടെ സുഹൃത്തും പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റുമായ പിങ്കി വിശാൽ തന്റെ സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്.

ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റിയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ് ആയി ഉയർന്ന ആൾ ആയിരുന്നു പിങ്കി വിശാൽ. ഇന്ന് നിരവധി താരങ്ങൾ അനു പിങ്കിയിൽ നിന്നും മേക്കപ്പ് ചെയ്തു കിട്ടാൻ എത്തുന്നത്. ഇപ്പോൾ ശാസ്ത്രക്രീയയിൽ കൂടി പൂർണമായും സ്ത്രീ ആയി മാറിയിരിക്കുകയാണ് പിഞ്ചു വിശാൽ. തന്റെ ശാസ്ത്രക്രീയയുടെ സമയത് തനിക്കൊപ്പം താങ്ങും തണലുമായി നിന്നത് അനുശ്രീ ആണെന്ന് ആയിരുന്നു പിങ്കി പറയുന്നത്. രാപകൽ ഇല്ലാതെ അനു അനുശ്രീ പിങ്കിക്കൊപ്പം നിന്നത്.

മാർച്ച് 8 മുതൽ 8 ദിവസങ്ങൾ രാവും പകലും അനുശ്രീ തനിക്കൊപ്പം ആയിരുന്നു. താൻ അനുശ്രീയുടെ പേർസണൽ മേക്കപ്പ് ആര്ടിസ്റ് ആണ്. എങ്കിലും തന്നെ ഒരു മകളെ പോലെയാണ് അനുശ്രീ നോക്കിയത്. ഷൂട്ടിങ് ഇല്ലാത്ത അനുശ്രീ തനിക്ക് വേണ്ടി പത്തനാപുരത്ത് നിന്നും കോച്ചിൽ വന്നു നിന്നു. ബാത്‌റൂമിൽ പോകാനും തുടങ്ങി തന്റെ എല്ലാ ആവശ്യങ്ങളും താരം കൂടെ നിന്നപ്പോൾ ആശുപത്രിയിൽ ഉള്ളവർക്കും അതൊരു അതിശയ കാഴ്ച ആയിരുന്നു.

കൊച്ചി റിനെ മെഡിസിറ്റിയിൽ ആയിരുന്നു ശസ്ത്രക്രിയ. 12 മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രക്രീയ കഴിഞ്ഞും അതിനു ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്തത് അനു തന്നെയാണ്. അതിന്റെ ക്രഡിറ്റ് മുഴുവനും അനുവിന് ഉള്ളതാണ്. താരം പറയുന്നു.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago