ഗർഭം ധരിക്കാനായി ആണുങ്ങളെ തേടി പെണ്ണുങ്ങൾ എത്തുന്ന നാട്; വേറെങ്ങുമല്ല ഇന്ത്യയിൽ തന്നെ..!!

ഇത്തരത്തിൽ ഉള്ള സംഗതികൾ വാർത്തകൾ ആയി എത്തുമ്പോൾ ആദ്യം കരുതുക ഇതൊക്കെ വെറും പൊള്ളയായ കള്ളങ്ങൾ അല്ലെ എന്നുള്ളതാണ്. എന്നാൽ ഇത് വെറും കെട്ടുകഥയല്ല. ഗർഭം ധരിക്കാൻ പുരുഷന്മാരെ തേടി സ്ത്രീകൾ എത്തുന്ന നാട്.

എന്നാൽ ആ നമ്മുടെ ഇന്ത്യയിൽ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു നഗ്ന സത്യം. ലഡാക്കിൽ ആണ് ഇങ്ങനെ സ്ത്രീകൾ എത്തുന്നത്. ഇതിനെ കുറിച്ച് മനസിലാക്കാൻ അറിയപ്പെടുന്ന മറ്റൊരു ചരിത്രം ഉണ്ട്. സംഭവം എന്താണ് എന്നറിയാം. ശുദ്ധരക്തം ഉള്ളവർ ആണ് സമൂഹത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് എന്നുള്ള ധാരണയുണ്ട്.

ആ വിശ്വാസത്തിൽ തന്നെക്കാൾ മുകളിൽ അവർ എത്തും എന്നുള്ള ഭാവത്തിൽ ഹിറ്റ്ലർ ഒട്ടേറെ നിരപരാധികളെ കൊന്നു തള്ളിയിട്ടുണ്ട്. ഹിറ്റ്ലർ അന്ന് പറഞ്ഞ വിശ്വസിച്ചിരുന്ന അതെ വാദം തന്നെയാണ് സ്ത്രീകൾ ലഡാക്കിൽ എത്താൻ ഉള്ള കാരണവും. ശുദ്ധ രക്തം ഉള്ള ആളുകൾ. ഇവരെ ആര്യന്മാർ എന്നാണ് വിളിക്കുന്നത്. ഇവരുടെ രക്തം പുതുവെ ശുദ്ധ രക്തമാണ്.

ആര്യന്മാർ പല വിധം ഉണ്ടെങ്കിൽ കൂടിയും വെളുത്ത നിറവും നില കണ്ണും സ്വർണ്ണ നിറമുള്ള മുടിയും ഒക്കെയാണ് ശുദ്ധ രക്തമുള്ള ആര്യന്മാരുടെ രൂപമായി ചരിത്ര നിരൂപകർ പറയുന്നത്. ഇതുപോലെ ഉള്ള ഒരു വിഭാഗം ലഡാക്കിൽ ഉണ്ട്. ഇവർ ആര്യന്മാർ എന്ന വിശേഷണത്തിൽ അല്ല അറിയപ്പെടുന്നത്. ബ്രോക്പ എന്നാണു ലഡാക്കിൽ ഉള്ള ഈ വിഭാഗത്തിന്റെ പേര്.

അലക്‌സാണ്ടർ ചക്രവർത്തിയുടെ ആർമിയിൽ ഉണ്ടായിരുന്ന ഇവർ ശുദ്ധ രക്തമുള്ള ആര്യന്മാർ ആണ്. അതായത് പണ്ട് ഉണ്ടായിരുന്ന ആര്യന്മാരുടെ ഇപ്പോഴത്തെ തലമുറ. ലോകത്തിൽ ശുദ്ധ രക്തമുള്ളവർ ഈ വിഭാഗത്തിൽ പെട്ടവർ മാത്രം. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും സ്ത്രീകൾ ഇവരെ തേടി എത്തുന്നതും. ആര്യന്മാരുടെ രൂപ സാദൃശ്യവും സ്വഭാവ വിശേഷണവും ഒക്കെ ഉണ്ട് എങ്കിൽ കൂടിയും ഇവർക്ക് വ്യത്യസ്ത ജീവിത രീതിയാണ് ഉള്ളത്.

1991 ൽ ബ്രോക്പ വിഭാഗത്തിൽ പെട്ട 1900 ആളുകൾ മാത്രം ആണ് ഉണ്ടായിരുന്നത്. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾ വേറെ വിഭാഗത്തിൽ പെട്ട ആളുകളെ വിവാഹം കഴിച്ചാൽ തിരിച്ചു ബ്രോക്പ വിഭാഗത്തിലേക്ക് പ്രവേശനം ഇല്ല. ആര്യ രക്തത്തിൽ ഇല്ല സ്വഭാവം ഉയ കുട്ടികളെ ലഭിക്കുന്നതിന് വേണ്ടിയാണ് നിരവധി സ്ത്രീകൾ ഇവിടെ എത്തുന്നത്.

നാല് ഗ്രാമങ്ങൾ ആണ് ഈ വിഭാഗത്തിൽ പെട്ടവരുടേതായി ലഡാക്കിൽ ഉള്ളത്. ഈ മേഖല ടൂറിസത്തിനായി വിട്ട് നൽകിയതോടെ ഗർഭ ബിസിനസ് ആണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഗർഭം ധരിച്ച ശേഷം പണം നൽകി മടങ്ങുകയാണ് ചെയ്യുന്നത്. ലോകത്ത് ഇപ്പോൾ ഉള്ളത് ബ്രോക്പ വിഭാഗത്തിന്റെ മാത്രമാണ് ശുദ്ധ രക്തം ഉള്ള പുരുഷന്മാർ ഉള്ളത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago