ഒരു നല്ല അധ്യാപികക്ക് കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന് അറിയാം; വീഡിയോ കണ്ട് നോക്കൂ..!!

32

കുട്ടികളുടെ ദിനത്തിൽ കുട്ടികൾക്ക് ഒപ്പം ചാക്യാർ കൂത്ത് പോലെ ഡാൻസ് ചെയ്ത് പാട്ട് പാടി, വിഷയം കുട്ടികൾക്ക് എത്തിച്ച ടീച്ചർ നമുക്ക് ഇടയിൽ വൈറൽ ആയിരുന്നു.

തുടർന്ന് ഡാൻസ് ചെയ്യുന്ന അധ്യാപകനെയും നമ്മൾ കണ്ടിരുന്നു.

ദേ ഇപ്പോൾ പാട്ടുകൾക്ക് ഒപ്പം ഡാൻസും മുദ്രകളും നടത്തി പഠനം നടത്തുന്ന ടീച്ചർ ആണ് താരം വീഡിയോ കാണാം.

https://www.facebook.com/309540199145367/posts/2146944568738245/