thamannah bhatia

നയൻ‌താര യുഗം അവസാനിക്കുമ്പോൾ 100 കോടിക്ക് മുകളിൽ ആസ്തിയുമായി ഞെട്ടിക്കുന്ന തമന്നയുടെ സാമ്രാജ്യം; തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരസുന്ദരി ആയുള്ള വളർച്ച..!!

മുംബൈയിൽ വജ്ര വ്യാപാരിയുടെ മകളായിട്ട് ആയിരുന്നു തമ്മനയുടെ ജനനം. ആഗ്രഹിച്ചത് ബോളിവുഡ് നായിക വേഷം ആയിരുന്നു എങ്കിൽ കൂടിയും തിളങ്ങാൻ കഴിഞ്ഞത് തമിഴകത്തും ഒപ്പം തെലുങ്കിലും ആയിരുന്നു.…

9 months ago