passenger movie

പൃഥ്വിരാജ് ചെയ്യേണ്ട ചിത്രത്തിലേക്ക് ദിലീപ് എത്തി; 6 ദിവസത്തെ ഷൂട്ടിങ്ങിന് വൻതുക വാങ്ങി; ഒന്നേമുക്കാൽ കോടിയിൽ തീരേണ്ട ചിത്രം രണ്ടുകോടി ആയി; നിർമാതാവ് തനിക്ക് നഷ്ടമുണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തുമ്പോൾ..!!

സിനിമ എന്നത് ലാഭ നഷ്ടങ്ങളുടെ കണക്കുകൾ എന്നും അനുഭവിക്കുന്നത് ചിത്രത്തിന്റെ നിർമാതാക്കൾ ആയിരിക്കും. കാലഘട്ടങ്ങൾക്ക് അനുസരിച്ച് സിനിമയിൽ അതിന്റെ നിർമാണ ശൈലിയിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരാൻ ആളുകൾ…

2 years ago